Home / Photos
ഇതാണോ പ്രയാഗയുടെ ഓണം ലുക്ക്...? സോഷ്യൽ മീഡിയയിൽ തരംഗമായി താരം
ഇതാണോ പ്രയാഗയുടെ ഓണം ലുക്ക്...? സോഷ്യൽ മീഡിയയിൽ തരംഗമായി താരം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Prayaga Martin Instagram
Share
സൂപ്പർ എന്നു പറഞ്ഞാൽ കുറഞ്ഞു പോകും.... ആരാധകരെ ആകർഷിച്ചു നടി പ്രായഗ മാർട്ടിൻ, ചിത്രങ്ങൾ കാണാം
2/8
Photo Credit: Prayaga Martin Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. പ്രയാഗ മാർട്ടിൻ വീണ്ടും സോഷ്യൽ മീഡിയയിൽ താരംഗമാകുകയാണ്.
3/8
Photo Credit: Prayaga Martin Instagram
Share
കേരള സാരിയിൽ സ്റ്റൈലിഷ് ആണ് നടി. അതീവ സുന്ദരിയായി നടി വന്നപ്പോൾ മലയാളികൾ പുതിയ ലുക്ക് ഏറ്റെടുത്തു കഴിഞ്ഞു.
4/8
Photo Credit: Prayaga Martin Instagram
Share
സ്റ്റൈലിഷ് ലുക്കിനൊപ്പം മേക്കപ്പും ഓർണമെന്റ്സും നടിക്ക് അഴക് കൂട്ടുകയാണ്. താരത്തിന്റെ ഓണം സ്പെഷ്യൽ ലുക്കാണോ ഇത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
5/8
Photo Credit: Prayaga Martin Instagram
Share
മലയാളത്തിലെ മികച്ച നായികമാരിൽ ഒരാളാണ് പ്രയാഗ. ചെറിയ വേഷങ്ങളിൽ വളർന്നു വന്ന താരം പിന്നീട് നായികയാവുകയായിരുന്നു.
6/8
Photo Credit: Prayaga Martin Instagram
Share
തമിഴിലൂടെയാണ് താരം മുൻ നിരയിലേക്ക് വരുന്നത്. സംവിധായകൻ മിഷ്കിന്റെ മികച്ച സിനിമകളിൽ ഒന്നായ പിസാസ് ആണ് പ്രയാഗ നായികയായി വന്ന ആദ്യ ചിത്രം.
7/8
Photo Credit: Prayaga Martin Instagram
Share
ഉണ്ണി മുകുന്ദന്റെ നായികയായാണ് പിന്നീട് മലയാളത്തിൽ നടി തുടങ്ങുന്നത്. ഒരു മുറൈ വന്ത് പാർത്തായാ എന്ന ചിത്രം പക്ഷെ വലിയ പരാജയം ആയിരുന്നു.
8/8
Photo Credit: Prayaga Martin Instagram
Share
ഇന്ന് സൗത്തിൽ തിളങ്ങി നിൽക്കുന്ന നാടിയാണ് പ്രയാഗ. മോഡലിംഗിലും താരം സജീവമാണ്.


Click it and Unblock the Notifications