Home / Photos
Prayaga Martin: ദുബായിൽ സൂപ്പർ സ്റ്റൈലിഷായി പ്രയാഗ മാർട്ടിൻ... നടിയുടെ പുത്തൻ മേക്കോവർ ഏറ്റെടുത്ത് ആരാധകർ
മോളിവുഡിലെ സ്റ്റൈലൻ യുവനായികയാണ് പ്രായഗ മാർട്ടിൻ. ചുരുക്കം സിനിമകളിലൂടെ നായികയായി ഉയർന്നു വന്ന നടിക്ക് അനവധി ഹിറ്റുകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. മോഡലിങ്ങിലും സജീവമായ നടി അനവധി തവണ സൈബർ അറ്റാക്കുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Prayaga Martin Instagram
Share
'അങ്ങ് ദുഫായിൽ ഗ്ലാമറാസാണ് പ്രയാഗ...' പുത്തൻ ഫോട്ടോഷൂട്ടുമായി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് നടി.
2/8
Photo Credit: Prayaga Martin Instagram
Share
അതീവ സുന്ദരിയാണ് നടി ചിത്രങ്ങളിൽ വന്നിരിക്കുന്നത്. ഷോർട്ട് ഡ്രെസ്സിൽ ഗ്ലാമറാസാണ് പ്രയാഗ. ലൈക്കും കമന്റും നൽകി മലയാളികൾ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
3/8
Photo Credit: Prayaga Martin Instagram
Share
ക്യാമറക്ക് മുന്നിൽ നാണം ആണെന്നാണ് താരം ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നത്. കളർഫുൾ ഡ്രെസ്സും നടുയുടെ ഹെയർ സ്റ്റൈലും ആരാധകരുടെ മനം മയക്കി കഴിഞ്ഞു.
4/8
Photo Credit: Prayaga Martin Instagram
Share
മോളിവുഡിലെ സജീവമായ നടിയാണ് പ്രയാഗ. ചെറിയ വേഷങ്ങൾ മലയാളത്തിൽ ചെയ്തിട്ടാണ് നടിയുടെ തുടക്കം. തമിഴ് സിനിമയിലൂടെയാണ് താരം മുഖ്യധാരയിലേക്ക് വരുന്നത്.
5/8
Photo Credit: Prayaga Martin Instagram
Share
തമിഴ് ചിത്രം പിസാസ് ആണ് നടിയുടെ ആദ്യം സിനിമ. ചിത്രത്തിൽ ചെറിയ വേഷം ആയിരുന്നെങ്കിലും വളരെ മികച്ചതായിരുന്നു. പിന്നീടാണ് നടി മലയാളത്തിലേക്ക് വരുന്നത്.
6/8
Photo Credit: Prayaga Martin Instagram
Share
അനവധി ഹിറ്റ് സിനിമകൾ നടിയുടെ കരിയറിൽ ഉണ്ടായിട്ടുണ്ട്. തമിഴിനും മലയാളത്തിന് പുറമെ കന്നഡയിലും താരം മുഖം കാണിച്ചിട്ടുണ്ട്. ഈ വർഷം നടിക്ക് വലിയ റിലീസുകൾ ഒന്നും തന്നെയില്ല.
7/8
Photo Credit: Prayaga Martin Instagram
Share
സോഷ്യൽ മീഡിയയിലൂടെ സജീവമാണ് നടി. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് വൈറലാകാറുണ്ട്. അനവധി നെഗറ്റീവ് കമന്റുകളും താരത്തിനുന് ലഭിച്ചിട്ടുണ്ട്.
8/8
Photo Credit: Prayaga Martin Instagram
Share
തടി കൂടിയതിന്റെ പേരിൽ ബോഡി ഷേമിങ്ങ് നേരിടേണ്ടി വന്നിട്ടുണ്ട്. സൈബർ അറ്റാക്കുകളെ ധൈര്യപൂർവം നേരിട്ടിട്ടുണ്ട് പ്രയാഗ.


Click it and Unblock the Notifications