Home / Photos
സ്ലീവ്ലെസ് സാരിയില്‍ പ്രിയങ്കയുടെ പോസ്.. കിടിലോല്‍ കിടിലമെന്ന് ആരാധകര്‍
By Jithin TP
സ്ലീവ്ലെസ് സാരിയില്‍ പ്രിയങ്കയുടെ പോസ്.. കിടിലോല്‍ കിടിലമെന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: Instagram Priyanka Nair
Share
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് പ്രിയങ്ക നായര്‍. ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് താരം
2/17
Photo Credit: Instagram Priyanka Nair
Share
ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്സുണ്ട് പ്രിയങ്കക്ക്. പുതിയ വിശേഷങ്ങളെല്ലാം പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്
3/17
Photo Credit: Instagram Priyanka Nair
Share
ഇപ്പോഴിതാ സ്ലീവ്ലെസ് സാരി ധരിച്ചുള്ള ചിത്രമാണ് പ്രിയങ്ക പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്
4/17
Photo Credit: Instagram Priyanka Nair
Share
1985 ജൂണ്‍ 30 നാണ് പ്രിയങ്കയുടെ ജനനം. സിനിമക്ക് പുറമെ മോഡലിംഗ് രംഗത്തും സജീവമാണ് പ്രിയങ്ക നായര്‍
5/17
Photo Credit: Instagram Priyanka Nair
Share
2006 ല്‍ വെയില് എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ ഇക്കാലയളവില്‍ നിരവധി സീരിയലുകളില്‍ വേഷമിട്ടു.
6/17
Photo Credit: Instagram Priyanka Nair
Share
ഈ സമയത്ത് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ പഠിക്കുകയായിരുന്നു താരം. ഊമക്കുയില്‍, മേഘം, ആകാശദൂത് എന്നിവയുള്‍പ്പെടെ നിരവധി മലയാളം ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചു.
7/17
Photo Credit: Instagram Priyanka Nair
Share
താന്‍ ഒരിക്കലും സിനിമകളില്‍ അഭിനയിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പകരം ഒരു ലക്ചറര്‍ ആകാനാണ് ആഗ്രഹിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു.
8/17
Photo Credit: Instagram Priyanka Nair
Share
ഭൂമി മലയാളം, വിലാപങ്ങള്‍ക്കപ്പുറം, ജലം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടി
9/17
Photo Credit: Instagram Priyanka Nair
Share
കിച്ചമണി എംബിഎ (2007) ആയിരുന്നു ആദ്യ മലയാള ചിത്രം. അതില്‍ നവ്യ നായര്‍ക്കൊപ്പം സഹനടിയായി


Click it and Unblock the Notifications