Home / Photos
കസവുമുണ്ട്, നാടൻ ലുക്ക്. ആഹാ... പ്രിയങ്ക നായരുടെ പുതിയ ഫോട്ടോകൾ വൈറൽ
കസവുമുണ്ട്, നാടൻ ലുക്ക്. ആഹാ... പ്രിയങ്ക നായരുടെ പുതിയ ഫോട്ടോകൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Priyanka Nair Instagram
Share
സാരിയിൽ തിളങ്ങി പ്രിയങ്ക നായർ, കാണാം ചിത്രങ്ങൾ
2/8
Photo Credit: Priyanka Nair Instagram
Share
മലയാളത്തിലെ മികച്ച നായികമാരിൽ ഒരാളാണ് പ്രിയങ്ക
3/8
Photo Credit: Priyanka Nair Instagram
Share
നടിയുടെ സാരിയിലുള്ള ലുക്കാണ് ഇപ്പോൾ വൈറൽ
4/8
Photo Credit: Priyanka Nair Instagram
Share
കേരള സാരിയിൽ വിഷുക്കാല ചിത്രങ്ങളയുമയാണ് നടി വന്നിരിക്കുന്നത്
5/8
Photo Credit: Priyanka Nair Instagram
Share
ഇപ്പോൾ സിനിമലയിൽ അധികം സജീവമല്ല താരം
6/8
Photo Credit: Priyanka Nair Instagram
Share
സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ് നടി
7/8
Photo Credit: Priyanka Nair Instagram
Share
ഒരുപിടി നല്ല വേഷങ്ങൾ മലയാള സിനിമയിൽ ചെയ്യാൻ തരത്തിനു സാധിച്ചിട്ടുണ്ട്
8/8
Photo Credit: Priyanka Nair Instagram
Share
ഒരിടവേളയ്ക്ക് ശേഷം പുതിയ ഒരു സിനിമ ചെയ്യാൻ ഒരുങ്ങുകയാണ് താരം


Click it and Unblock the Notifications