• search
  • Live TV

ഓണാഘോഷങ്ങളുമായി രചന... ട്രെഡീഷണൽ ലുക്കിൽ നടി, ചിത്രങ്ങൾ കാണാം

By Akhil Mohanan
| Published: Tuesday, September 6, 2022, 17:41 [IST]
ഓണാഘോഷങ്ങളുമായി രചന... ട്രെഡീഷണൽ ലുക്കിൽ നടി, ചിത്രങ്ങൾ കാണാം
1/8
ട്രെഡിഷണൽ ആണ്... ഓണം സ്പെഷ്യൽ ലുക്കുമായി നടി രചന നാരായണൻകുട്ടി, ചിത്രങ്ങൾ കാണാം

Courtesy: Rachana Narayanankutty Instagram
ഓണാഘോഷങ്ങളുമായി രചന... ട്രെഡീഷണൽ ലുക്കിൽ നടി, ചിത്രങ്ങൾ കാണാം
2/8
ഓണ ചിത്രങ്ങളുമായി വന്നിരിക്കുകയാണ് നടി രചന. സൂപ്പർ ലുക്കിലുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു തുടങ്ങി.
ഓണ ചിത്രങ്ങളുമായി വന്നിരിക്കുകയാണ് നടി രചന. സൂപ്പർ ലുക്കിലുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു...
Courtesy: Rachana Narayanankutty Instagram
ഓണാഘോഷങ്ങളുമായി രചന... ട്രെഡീഷണൽ ലുക്കിൽ നടി, ചിത്രങ്ങൾ കാണാം
3/8
ട്രെഡിഷണൽ വസ്ത്രമാണെങ്കിലും നടി സൂപ്പർ സ്റ്റൈലിഷായാണ് വന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ ഹിറ്റായിക്കഴിഞ്ഞു.
ട്രെഡിഷണൽ വസ്ത്രമാണെങ്കിലും നടി സൂപ്പർ സ്റ്റൈലിഷായാണ് വന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ...
Courtesy: Rachana Narayanankutty Instagram
ഓണാഘോഷങ്ങളുമായി രചന... ട്രെഡീഷണൽ ലുക്കിൽ നടി, ചിത്രങ്ങൾ കാണാം
4/8
മലയാള സിനിമ-ടീവി രംഗത്ത് സജീവമാണ് രചന. ടെലിവിഷനിൽ നിന്നും സിനിമയിലേക്ക് വന്ന താരമാണ് രചന.

5/8
അഭിനയത്തിൽ സജീവമാകുന്നതിനോടൊപ്പം രചന കുച്ചിപ്പുടിയിലും സജീവമാണ്. കുച്ചിപ്പുടി പ്രൊഫഷണൽ ഡാൻസർ ആണ് താരം.
അഭിനയത്തിൽ സജീവമാകുന്നതിനോടൊപ്പം രചന കുച്ചിപ്പുടിയിലും സജീവമാണ്. കുച്ചിപ്പുടി പ്രൊഫഷണൽ...
Courtesy: Rachana Narayanankutty Instagram
ഓണാഘോഷങ്ങളുമായി രചന... ട്രെഡീഷണൽ ലുക്കിൽ നടി, ചിത്രങ്ങൾ കാണാം
6/8
മറിമായം എന്ന ടീവി ഷോയിൽ നിന്നാണ് താരം മലയാളകൾക്കിടയിൽ പോപ്പുലർ ആകുന്നത്. അവിടെ നിന്നാണ് താരത്തിന് സിനിമയിലേക്കുള്ള ക്ഷണം ലഭിക്കുന്നതും.
മറിമായം എന്ന ടീവി ഷോയിൽ നിന്നാണ് താരം മലയാളകൾക്കിടയിൽ പോപ്പുലർ ആകുന്നത്. അവിടെ നിന്നാണ്...
Courtesy: Rachana Narayanankutty Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X