Home / Photos
'എന്തൊരു നോട്ടമാണിത്, ബോളിവുഡ് സുന്ദരി പോലെ...' വയലറ്റിൽ തിളങ്ങി രസ്ന പവിത്രൻ
'എന്തൊരു നോട്ടമാണിത്, ബോളിവുഡ് സുന്ദരി പോലെ...' വയലറ്റിൽ തിളങ്ങി രസ്ന പവിത്രൻ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Resna Pavithran Instagram
Share
ഒരു നോട്ടം മതി... നടി രസ്ന പവിത്രന്റെ കലക്കൻ ചിത്രങ്ങൾ കാണാം
2/8
Photo Credit: Resna Pavithran Instagram
Share
മലയാളികളുടെ ക്യൂട്ട് നായികയുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ തരംഗം
3/8
Photo Credit: Resna Pavithran Instagram
Share
വയലറ്റ് ചുരിദാറിൽ സൂപ്പർ ലുക്കിലാണ് താരം വന്നിരിക്കുന്നത്
4/8
Photo Credit: Resna Pavithran Instagram
Share
ക്യൂട്ട് ലുക്കിലുള്ള ചിരിയാണ് നടിയുടെ പ്രത്യേകത
5/8
Photo Credit: Resna Pavithran Instagram
Share
ആരെയും മയക്കുന്ന ചിരിയുമായി ആണ് പുതിയ ഫോട്ടോഷോട്ട്
6/8
Photo Credit: Resna Pavithran Instagram
Share
മലയാളത്തിനു പുറമെ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്
7/8
Photo Credit: Resna Pavithran Instagram
Share
ആദ്യ സിനിമ മൗനം ആണെങ്കിലും ഊഴം സിനിമയിലെ കഥാപാത്രമാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്
8/8
Photo Credit: Resna Pavithran Instagram
Share
വളരെ കുറച്ചു സിനിമകളിലൂടെ ആരാധകരെ സൃഷ്ട്ടിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്


Click it and Unblock the Notifications