Home / Photos
Saniya Iyappan: ആഘോഷ ചിത്രങ്ങളുമായി ബ്ലൂലേഡി... ദുബായ് കാഴ്ചകളുമായി സുഹൃത്തിനോപ്പം സാനിയ ഇയ്യപ്പൻ
മോളിവുഡിലെ ഗ്ലാമറസ് നായികയാണ് സാനിയ ഇയ്യപ്പൻ. സിനിമയിലൂടേയും സോഷ്യൽ മീഡിയയിലൂടേയും നടിക്ക് കേരളത്തിൽ വലിയ ഫാൻ ഫോളോയിങ്ങ് ഉണ്ട്. മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. കാണാം സാനിയയുടെ വെക്കേഷൻ ചിത്രങ്ങൾ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Saniya Iyappan Instagram
Share
ദുബായിൽ കൂട്ടുകാരനൊപ്പം അവധിയാഘോഷിച്ച് സാനിയ... കലക്കൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
2/9
Photo Credit: Saniya Iyappan Instagram
Share
നീലയിൽ സൂപ്പർ സ്റ്റൈലൻ ലുക്കിലാണ് നടി വന്നിരിക്കുന്നത്. ദുബായിൽ നിന്നുള്ള ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്.
3/9
Photo Credit: Saniya Iyappan Instagram
Share
സുഹൃത്തും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സാംസൺ ലിയും സാനിയയുടെ കൂടെയുണ്ട്. ആരാധജകർ ലൈക്കും കമന്റും നൽകി ചിത്രങ്ങൾ വൈറലാക്കിക്കഴിഞ്ഞു.
4/9
Photo Credit: Saniya Iyappan Instagram
Share
അഭിനയത്തിലും ഡാൻസിലും ഒരുപോലെ സജീവമാണ് സാനിയ. ടീവി റിയാലിറ്റി ഷോയിലൂടെ മലയാളികൾക്കിടയിലേക്ക് വന്ന താരം സിനിമയിലൂടെ കൂടുതൽ അറിയപ്പെടുകയായിരുന്നു.
5/9
Photo Credit: Saniya Iyappan Instagram
Share
ഡെനിം ബ്ലൂ ഷോർട്ടും നീല ടോപ്പും നടിക്ക് കൂടുതൽ അഴകേകുന്നുണ്ട്. ഫാഷൻ ഡ്രെസ്സുകൾ ഇഷ്ട്ടപ്പെടുന്ന സാനിയയുടെ പുതിയ ചിത്രങ്ങളും ബോൾഡ് ആണ്.
6/9
Photo Credit: Saniya Iyappan Instagram
Share
ക്വീൻ ആണ് നടിയുടെ ആദ്യത്തെ ചിത്രം. സിനിമയിലെ ചിന്നു എന്ന കഥാപാത്രം മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. മോളിവുഡിൽ മാത്രമാണ് സാനിയ അഭിനയിക്കുന്നത്.
7/9
Photo Credit: Saniya Iyappan Instagram
Share
സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരം തന്റെ വിശേഷങ്ങളും ഫോട്ടോസും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. മികച്ച അഭിപ്രായങ്ങൾക്കൊപ്പം അനവധി നെഗറ്റീവ് കമന്റുകളും നേരിടേണ്ടിവന്നിട്ടിട്ടുണ്ട് താരത്തിന്.
8/9
Photo Credit: Saniya Iyappan Instagram
Share
ആദ്യമൊക്കെ നെഗറ്റീവ് കമന്റുകൾ തന്നെ അലോസരപ്പെടുത്തിയിരുന്നു എന്ന് സാനിയ തന്നെ പറയുന്നുണ്ട്. എന്നാൽ ഇന്ന് മോശം കമന്റുകൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകാറുണ്ട് താരം.
9/9
Photo Credit: Saniya Iyappan Instagram
Share
മോഡലിങ്ങിൽ സജീവമാണ് സാനിയ. ഹോട്ട് ലുക്കിൽ വന്ന് പലപ്പോഴും ആരാധകരുടെ ചങ്കിടിപ്പ് കൂട്ടിയിട്ടുണ്ട് ഈ യുവ സുന്ദരി. വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനങ്ങൾ നടിക്ക് പതിവാണ്.


Click it and Unblock the Notifications