Home / Photos
ഇത് നമ്മുടെ ടൊവിയുടെ നായികയല്ലേ... ഹോട്ട് ലുക്കിലാണല്ലോ, ശരണ്യ ഫോട്ടോസ് പൊളിച്ചു
ഇത് നമ്മുടെ ടൊവിയുടെ നായികയല്ലേ... ഹോട്ട് ലുക്കിലാണല്ലോ, ശരണ്യ ഫോട്ടോസ് പൊളിച്ചു
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Sharanya R. Nair Instagram
Share
സൂപ്പർ ഗ്ലാമറാസായി ശരണ്യ... കയ്യടിച്ച് സോഷ്യൽ മീഡിയ
2/8
Photo Credit: Sharanya R. Nair Instagram
Share
മലയാളികളുടെ പ്രിയങ്കരിയായ താരത്തിന്റെ പുത്തൻ ലുക്കാണ് ഇപ്പോൾ വൈറൽ
3/8
Photo Credit: Sharanya R. Nair Instagram
Share
മറഡോണ സിനിമയിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട ശരണ്യയുടെ ഗ്ലാമർ ലുക്കാണ് ഇൻസ്റ്റാഗ്രാം നിറയെ
4/8
Photo Credit: Sharanya R. Nair Instagram
Share
ടോവിനോയുടേ നായികയായി മറഡോണയിലൂടെ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട് താരം.
5/8
Photo Credit: Sharanya R. Nair Instagram
Share
അഭിനയതോടൊപ്പം മോഡലിംഗിലും താരം സജീവമാണ്. ഗ്ലാമറസ് ലുക്കിൽ വന്ന് പലപ്പോഴും താരംഗമായിട്ടുണ്ട് താരം
6/8
Photo Credit: Sharanya R. Nair Instagram
Share
രണ്ടു സിനിമകൾ മാത്രമേ താരം അഭിനയിച്ചിട്ടുള്ളു നടി. മറഡോണയ്ക്ക് ശേഷം 2 സ്റ്റേറ്റ്സ് എന്ന സിനിമയിലും.
7/8
Photo Credit: Sharanya R. Nair Instagram
Share
ഇൻസ്റ്റാഗ്രാമിൽ ആക്റ്റീവ് ആയ താരം വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്
8/8
Photo Credit: Sharanya R. Nair Instagram
Share
മോഡേൺ വേഷങ്ങളിലും നാടൻ വേഷങ്ങളിലും തരാം സോഷ്യൽ മീഡിയയിൽ വരാറുണ്ട്

Click it and Unblock the Notifications