Home / Photos
Shruti Ramachandran: രവി വർമ്മ പെയ്ന്റിങ്ങ് പോലെ.... സാരിയിൽ കിടിലൻ ഫോട്ടോസൂമായി ശ്രുതി രാമചന്ദ്രൻ; ആരാധകരുടെ മനം മയക്കി മോളിവുഡ് സുന്ദരി
മോളിവുഡിലെ മികച്ച യുവനായികമാരിൽ ഒരാളാണ് ശ്രുതി രാമചന്ദ്രൻ. വളരെ പക്വതയാർന്ന അഭിനയം കാഴ്ചവയ്ക്കുന്ന നടിക്ക് ചുരുങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞു. നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ് ആണ് ഇൻസ്റ്റാഗ്രാമിൽ വലിയ രീതിയിൽ ഹിറ്റായിരിക്കുന്നത്. ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Instagram
Share
സാരിയിൽ അതീവ സുന്ദരിയായാണ് ശ്രുതി വന്നിരിക്കുന്നത്... കവിതപോലെ അഴകുമായി ആരാധകരുടെ മനം മയക്കുകയാണ് നടി
2/10
Photo Credit: Instagram
Share
സൂപ്പർ ലൂക്കിൽ വന്ന് ലൈക്കും കമന്റ്റും വാരികൂട്ടുകയാണ് നടി. ആരാധകർക്കൊപ്പം തന്നെ സിനിമയിൽ നിന്നുള്ളവരും നടിയുടെ ലുക്കിന് ലൈക്കുമായി എത്തുന്നുണ്ട്.
3/10
Photo Credit: Instagram
Share
സൂപ്പർ സാരിയും മൂക്കുത്തിയും തുളസി മാലയും നടിയെ കൂടുതൽ സുന്ദരിയാക്കുന്നുണ്ട്. ഒരു രവി വർമ ഛായക്കൂട്ട്പ്പൊലെ കാണുമ്പോൾ നമുക്ക് അനുഭവപ്പെടുന്നുണ്ട്.
4/10
Photo Credit: Instagram
Share
ഫാഷൻ ഫോട്ടോഗ്രാഫർ പൗർണ്ണമി മുകേഷ് ആണ് നടിയുടെ കലക്കൻ ചിത്രങ്ങൾ പകർത്തിയത്. അമാര എന്നാണ് നടി ചിത്രങ്ങളിൽ നൽകിയ ക്യാപ്ഷൻ.
5/10
Photo Credit: Shruti Ramachandran Instagram
Share
മലയാളത്തിൽ വളരെ ചുരുക്കം സിനിമകളിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ശ്രുതി. വളരെ വ്യത്യസ്തമായ അഭിനയ ശൈലി ഉള്ള നടിയാണ് ഇവർ.
6/10
Photo Credit: Shruti Ramachandran Instagram
Share
പ്രേതം സിനിമയിലൂടെയാണ് നടിയെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. വേഷങ്ങളുടെ വലിപ്പ-ചെറുപ്പം ഒരിക്കലും നടി നോക്കാറില്ല.
7/10
Photo Credit: Shruti Ramachandran Instagram
Share
സിനിമയിൽ ക്യാമറക്ക് മുന്നിൽ മാത്രമല്ല പിന്നിലും നടി സജീവമാണ്. പുത്തൻ പുതു കാലം എന്ന വെബ് സീരിസിൽ 'ഇലമൈ ഇദോ ഇദോ' എന്ന സെഗ്മെന്റ് ഭർത്താവ് ഫ്രാൻസിസ് തോമസനൊപ്പം നടിയും എഴുതിയിട്ടുണ്ട്.
8/10
Photo Credit: Shruti Ramachandran Instagram
Share
മലയാള സിനിമയിൽ സജീവമാണ് ശ്രുതി. തെലുങ്കിൽ വിജയ് ദേവരകൊണ്ട നായകനായ ഡിയർ കോമ്രേഡിൽ വളരെ ചെറിയ ഒരു വേഷം താരം ചെയ്തിരുന്നു.
9/10
Photo Credit: Shruti Ramachandran Instagram
Share
മധുരം ആണ് നടിയുടെ അവസാനം വന്ന ചിത്രം. നടി മുഖ്യ വേഷത്തിൽ വരുന്ന നീരജ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications