Home / Photos
ഓണാഘോഷങ്ങൾ തുടരുന്നു... സ്റ്റൈലിഷ് ലുക്കിൽ സ്വാസിക, ചിത്രങ്ങൾ കാണാം
ഓണാഘോഷങ്ങൾ തുടരുന്നു... സ്റ്റൈലിഷ് ലുക്കിൽ സ്വാസിക, ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Swasika Instagram
Share
ഓണം പൊടിപൊടിച്ചു നടി സ്വാസിക... ആഘോഷങ്ങൾക്ക് അന്ത്യമില്ലെന്നു നടി, ചിത്രങ്ങൾ കാണാം
2/8
Photo Credit: Swasika Instagram
Share
സൗത്തിലെ സൂപ്പർ നായികയാണ് സ്വാസിക. മലയാളത്തിലും തമിഴിലും വളർന്നു വരുന്ന താരമാണ് സ്വാസിക.
3/8
Photo Credit: Swasika Instagram
Share
നടിയുടെ ഓണം സ്പെഷ്യൽ ലുക്കാണ് ഇപ്പോൾ വൈറൽ. ഓണാഘോഷങ്ങൾ ഇവിടെ തീരുന്നില്ല എന്നാണ് നടി ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.
4/8
Photo Credit: Swasika Instagram
Share
മയിലിന്റെ പ്രിന്റ്റുള്ള ചുരിദാറിൽ ആണ് താരത്തിന്റെ വരവ്. ട്രെഡിഷണൽ ആൻഡ് മോഡേൺ സെഗ്മെന്റ് ആണിത്.
5/8
Photo Credit: Swasika Instagram
Share
മിനി സ്ക്രീനിലും ബിഗ്ഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള നടിയാണ് സ്വാസിക. നടി എന്നതിലുപരി നർത്തകി, അവതരിക തുടങ്ങിയവ കൂടെയാണ് താരം.
6/8
Photo Credit: Swasika Instagram
Share
തമിഴിൽ അഭിനയിച്ചു തുടങ്ങിയ താരം പിന്നീട് മലയാളത്തിൽ വരികയായിരുന്നു. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും അഭിനയിക്കാറുണ്ട് സ്വാസിക.
7/8
Photo Credit: Swasika Instagram
Share
ചെറുതും വലുതുമായ അനവധി സിനിമകൾ താരം ചെയ്തു കഴിഞ്ഞ. ചതുരം ആണ് റിലീസിന് ഒരുങ്ങുന്ന താരത്തിന്റെ അടുത്ത സിനിമ.
8/8
Photo Credit: Swasika Instagram
Share
ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ തന്നെ വിവാദങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. സ്വാസിക ഗ്ലാമറസ് ആയി വരുന്നത് പല നെഗറ്റീവ് കമന്റുകളും നേരിടേണ്ടി വന്നിട്ടുണ്ട്.


Click it and Unblock the Notifications