Home / Photos
ഹോട്ട് ലുക്കിലാണല്ലോ മമ്ത; എന്തായാലും പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍
ഹോട്ട് ലുക്കിലാണല്ലോ മമ്ത; എന്തായാലും പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Mamta Mohandas Instagram
Share
താരത്തിന്റെ മേക്കഓവർ കലക്കി... കയ്യടിച്ച് ആരാധകർ
2/8
Photo Credit: Mamta Mohandas Instagram
Share
നടി മമ്ത മോഹൻദാസിന്റെ പുതിയ ലുക്കാണ് ഇപ്പോൾ ചർച്ച
3/8
Photo Credit: Mamta Mohandas Instagram
Share
മുത്തുകൾ പിടിപ്പിച്ച ലോങ്ങ് ഗൗണിൽ ഹോട്ട് ലുക്കിലാണ് താരം വന്നിരിക്കുന്നത്
4/8
Photo Credit: Mamta Mohandas Instagram
Share
നടിയുടെ പുതിയ ലുക്കിലെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്
5/8
Photo Credit: Mamta Mohandas Instagram
Share
മലയാളമുൾപ്പെടെ സൗത്തിലെ സൂപ്പർ താരമാണ് മമ്ത
6/8
Photo Credit: Mamta Mohandas Instagram
Share
ഗ്ലാമറസ് വേഷങ്ങളും നാടൻ വേഷങ്ങളും താരം ചെയ്യാറുണ്ട്
7/8
Photo Credit: Mamta Mohandas Instagram
Share
ജന ഗണ മന ആണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ
8/8
Photo Credit: Mamta Mohandas Instagram
Share
ബോളിവുഡ് നടൻ സൽമാൻ ഖനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ വൈറലായിരുന്നു


Click it and Unblock the Notifications