Home / Photos
കാറ്റ് , കോട പിന്നെ അമേയയും... നടിയുടെ കിടിലൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
കാറ്റ് , കോട പിന്നെ അമേയയും... നടിയുടെ കിടിലൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Ameya Mathew Instagram
Share
മഴ ആസ്വദിച്ച് അമേയ.... ഗ്ലാമറസ് അലപം കൂടിയോ എന്ന് ആരാധകർ
2/8
Photo Credit: Ameya Mathew Instagram
Share
മലയാളികളുടെ പ്രിയങ്കരി അമേയയുടെ പുത്തൻ ലുക്കാണ് ഇപ്പോൾ തരംഗം. നടിയുടെ ഗ്ലാമറസ് ഇൻസ്റ്റാഗ്രാം പോസ്റ്റാണ് വൈറലായിരിക്കുന്നത്.
3/8
Photo Credit: Ameya Mathew Instagram
Share
കരിക്ക് സീരിസിലൂടെ മലയാളികളുടെ ഇഷ്ടതാരമായ അമേയ മഴ ആസ്വദിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് നടി.
4/8
Photo Credit: Ameya Mathew Instagram
Share
മഴയെത്തും മുൻപേ എന്നാണ് നടി ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. അതിനൊപ്പം മഴ എൻജോയ് ചെയ്യുമ്പോൾ പാന്റ് ഇടണം എന്നും പറയുന്നുണ്ട് താരം.
5/8
Photo Credit: Ameya Mathew Instagram
Share
നടിയുടെ ചിത്രങ്ങൾ മാത്രമല്ല അതിന്റെ ക്യാപ്ഷനും എപ്പോഴും വൈറൽ ആകാറുണ്ട്. ചിത്രത്തിനെക്കാൾ മികച്ച ക്യാപ്ഷൻ കൊടുക്കുന്ന യുവനടിയാണ് അമേയ.
6/8
Photo Credit: Ameya Mathew Instagram
Share
അഭിനയത്തിലും മോഡലിംഗിലും സജീവമാണ് നടി. ഗ്ലാമറസ് ലുക്കിലുള്ള മോഡൽ ഷൂട്ട്ടുകൾ ചെയ്യുകയും അതു ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട് താരം.
7/8
Photo Credit: Ameya Mathew Instagram
Share
മോഡലിംഗിൽ നിന്നും അഭിനയത്തിലേക്ക് വന്ന താരമാണ് അമേയ. കരിക്ക് വെബ് സീരീസ് ആണ് നടിയെ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന രീതിയിൽ ആക്കിയത്.
8/8
Photo Credit: Ameya Mathew Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഗ്ലാമറസ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുകയും പലതവണ നെഗറ്റീവ് കമന്റ്സ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതിനെയെല്ലാം അപ്പോൾ തന്നെ മറുപടി നൽകാറുണ്ട് താരം.


Click it and Unblock the Notifications