bredcrumb

Aditi Ravi: സിംപിളായാലും സൂപ്പറാ... കലക്കൻ ലുക്കിൽ അതിഥി രവി, ഇൻസ്റ്റാഗ്രാമിൽ വൈറലായി നടിയുടെ പുത്തൻ ചിത്രങ്ങൾ

By Akhil Mohanan
| Published: Monday, November 14, 2022, 18:08 [IST]
ചുരുങ്ങിയകാലം കൊണ്ട് മലയാളത്തിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ താരമാണ് അതിഥി രവി. അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന താരം മോഡലിങ്ങിലും സജീവമാണ്. മോളിവുഡിലെ സ്റ്റൈലിഷ് യുവനയികയായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം.
Aditi Ravi: സിംപിളായാലും സൂപ്പറാ... കലക്കൻ ലുക്കിൽ അതിഥി രവി, ഇൻസ്റ്റാഗ്രാമിൽ വൈറലായി നടിയുടെ പുത്തൻ ചിത്രങ്ങൾ
1/8
കലക്കൻ ലുക്കിൽ അതിഥി  രവി... ആരാധകരുടെ മനംമയക്കിയ നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം.
Aditi Ravi: സിംപിളായാലും സൂപ്പറാ... കലക്കൻ ലുക്കിൽ അതിഥി രവി, ഇൻസ്റ്റാഗ്രാമിൽ വൈറലായി നടിയുടെ പുത്തൻ ചിത്രങ്ങൾ
2/8
മലയാള സിനിമയിൽ ഇന്ന് കൈനിറയെ ചിത്രങ്ങളുള്ള താരമാണ് അതിഥി രവി. ഈ വർഷം ഇതിനോടകം നടിയുടെ നാല് സിനിമകൾ ഇറങ്ങി കഴിഞ്ഞു.
Aditi Ravi: സിംപിളായാലും സൂപ്പറാ... കലക്കൻ ലുക്കിൽ അതിഥി രവി, ഇൻസ്റ്റാഗ്രാമിൽ വൈറലായി നടിയുടെ പുത്തൻ ചിത്രങ്ങൾ
3/8
സിംപിൾ ആൻഡ് ക്യൂട്ട് ആണ് നടി. താരത്തിന്റെ പുതിയ ലുക്കിന് ലൈക്കും കമന്റുമായി ആരാധകർ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.
Aditi Ravi: സിംപിളായാലും സൂപ്പറാ... കലക്കൻ ലുക്കിൽ അതിഥി രവി, ഇൻസ്റ്റാഗ്രാമിൽ വൈറലായി നടിയുടെ പുത്തൻ ചിത്രങ്ങൾ
4/8
സൂപ്പർ സ്റ്റൈലിഷ് ലുക്കിലാണ് നടി വന്നിരിക്കുന്നത്. മോഡലിംഗിൽ തിളങ്ങുന്ന നടിയുടെ മൂന്ന് സിനിമകൾ ഇപ്പോൾ പ്രൊഡക്ഷൻ സ്റ്റേജിലാണ്.
Aditi Ravi: സിംപിളായാലും സൂപ്പറാ... കലക്കൻ ലുക്കിൽ അതിഥി രവി, ഇൻസ്റ്റാഗ്രാമിൽ വൈറലായി നടിയുടെ പുത്തൻ ചിത്രങ്ങൾ
5/8
മോഡലിംഗിൽ കരിയർ തുടങ്ങിയ താരം പിന്നീട് സിനിമയിലേക്ക് വരികയായിരുന്നു. മലയാളത്തിൽ മാത്രാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.
Aditi Ravi: സിംപിളായാലും സൂപ്പറാ... കലക്കൻ ലുക്കിൽ അതിഥി രവി, ഇൻസ്റ്റാഗ്രാമിൽ വൈറലായി നടിയുടെ പുത്തൻ ചിത്രങ്ങൾ
6/8
കോളേജ് പഠനകാലത്ത് മോഡലിംഗ് തുടങ്ങിയതാണ് താരം. അനവധി പ്രമുഖ ബ്രാന്റുകൾക്ക് നടി മോഡൽ ആയിട്ടുണ്ട്.
Aditi Ravi: സിംപിളായാലും സൂപ്പറാ... കലക്കൻ ലുക്കിൽ അതിഥി രവി, ഇൻസ്റ്റാഗ്രാമിൽ വൈറലായി നടിയുടെ പുത്തൻ ചിത്രങ്ങൾ
7/8
ചെറിയ വേഷങ്ങൾ ചെയ്താണ് നടിയും സിനിമയിൽ തുടക്കം ഇടുന്നത്. അലമാര എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി മലയാളികളുടെ മനസ്സിൽ ഇടം നേടുന്നത്.
Aditi Ravi: സിംപിളായാലും സൂപ്പറാ... കലക്കൻ ലുക്കിൽ അതിഥി രവി, ഇൻസ്റ്റാഗ്രാമിൽ വൈറലായി നടിയുടെ പുത്തൻ ചിത്രങ്ങൾ
8/8
ഈ വർഷം നടിക്ക് ഹിറ്റുകൾ മാത്രമാണ് ഉണ്ടായത്. പത്താം വളവ്, 12th മാൻ, കുറി തുടങ്ങി എല്ലാ ചിത്രങ്ങളും ആരാധകരുടെ പോസിറ്റീവ് റിവ്യൂസ് നേടിയിരുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X