Home / Photos
ഇതൊക്കെ കണ്ടാൽ ആരാ ലൈക്ക് അടിക്കാതെ?; കറുപ്പിൽ നയന മനോഹരി നയന എൽസ
ഇതൊക്കെ കണ്ടാൽ ആരാ ലൈക്ക് അടിക്കാതെ?; കറുപ്പിൽ നയന മനോഹരി നയന എൽസ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Nayana Elza Instagram
Share
ഗ്ലാമർ ലുക്കിൽ നടി നയന എൽസ, ചിത്രങ്ങൾ കാണാം
2/8
Photo Credit: Nayana Elza Instagram
Share
മലയാളത്തിലെ വളർന്നു വരുന്ന നായികമാരിൽ ഒരാളാണ് നയന
3/8
Photo Credit: Nayana Elza Instagram
Share
തമിഴ്സിനിമയിലൂടെ അഭിനയം തുടങ്ങി മലയാളത്തിൽ സജീവമാവുകയാണ് താരം
4/8
Photo Credit: Nayana Elza Instagram
Share
കളി എന്ന സിനിമയാണ് ആദ്യ മലയാളം സിനിമ
5/8
Photo Credit: Nayana Elza Instagram
Share
തിരുട്ടു പയലേ 2 ആണ് ആദ്യ സിനിമ
6/8
Photo Credit: Nayana Elza Instagram
Share
മോഡലിംഗിൽ സജീവമാണ് താരം, സിനിമയിൽ വന്നിട്ടും മോഡലിംഗ് തുടരുന്നു
7/8
Photo Credit: Nayana Elza Instagram
Share
നയന അഭിനയിച്ച മറ്റു സിനിമകൾ മണിയറയിലെ അശോകൻ, ജൂൺ എന്നിവയാണ്
8/8
Photo Credit: Nayana Elza Instagram
Share
ജൂൺ സിനിമയിലെ താരത്തിന്റെ കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു


Click it and Unblock the Notifications