Home / Photos
Honey Rose: ഫ്ലവറല്ല, ഇത് ഫയറാണ്....! സൂപ്പർ ഗ്ലാമറസ് ലുക്കിൽ ഹണി റോസ്; വീണ്ടും കണ്ണ് തള്ളി മലയാളികൾ, നടിയുടെ കലക്കൻ ചിത്രങ്ങൾ കാണാം
തെന്നിന്ത്യയിൽ വലിയ ഫാൻ ഫോളോയിങ്ങുള്ള നടിയാണ് ഹണി റോസ്. മലയാളത്തിലൂടെ അഭിനയം തുടങ്ങിയ താരം ഇന്ന് സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുകയാണ്. താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ വലിയ ഓളമാണ് ദിനംപ്രതി ഇൻസ്റ്റാഗ്രാമിൽ ഉണ്ടാക്കുന്നത്. നടിയുടെ ഏറ്റവും പുതിയ ലുക്കാണ് മോളിവുഡിലെ പുത്തൻ വാർത്ത. കൂടുതലറിയാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Honey Rose Instagram
Share
ആരാധകരെ ശാന്തരാകുവിൻ.... ഇൻസ്റ്റാഗ്രാമിൽ 'തീ'യായി ഹണി റോസ്. സോഷ്യൽ മീഡിയയിൽ പുത്തൻ ലുക്കിൽ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ് മലയാളികളുടെ പ്രിയങ്കരി. നടിയുടെ ചിത്രങ്ങൾ കാണാം.
2/10
Photo Credit: Honey Rose Instagram
Share
സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് ഹണി റോസ് വന്നിരിക്കുന്നത്. നടിയുടെ കലക്കൻ മേക്കോവറിന് വലിയ കയ്യടികളാണ് ലഭിക്കുന്നത്. എന്നത്തേയുംപോലെ കയ്യടികൾക്കൊപ്പം വലിയ വിമർശനങ്ങളും താരത്തെ തേടി വരുന്നുണ്ട്.
3/10
Photo Credit: Honey Rose Instagram
Share
ഓറഞ്ച് കളർ ബോഡികോൺ ഔട്ട്ഫിറ്റിൽ അതീവ സുന്ദരിയാണ് ഹണി റോസ്. ഔട്ട്ഫിറ്റിനൊപ്പം തന്നെ നടിയുടെ ബ്രൗൺ കളർ ഹെയറും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. വിദേശികളുടെപോലെയുള്ള ഹെയർസ്റ്റൈലിൽ തിളങ്ങുകയാണ് താരം.
4/10
Photo Credit: Honey Rose Instagram
Share
സൂരജ് മാധവനാണ് നടിയുടെ കലക്കൻ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. ഉത്ഘാടനത്തിന് ഹണി റോസ് വന്നത് ഈ ലുക്കിലായിരുന്നു. സോഷ്യൽ മീഡിയയിൽ പുത്തൻ ലുക്കിൽ നടി വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
5/10
Photo Credit: Honey Rose Instagram
Share
നടിയുടെ പുത്തൻ ഹെയർസ്റ്റൈൽ വലിയ വിമർശനങ്ങൾക്കും ട്രോളകൾക്കും വഴിവയ്ക്കുന്നുണ്ട്. ഒരുമാറ്റം ആഗ്രഹിച്ചപ്പോഴാണ് താൻ ഹെയ്ർസ്റ്റൈൽ മാറ്റിയത് എന്നാണ് നടി പറയുന്നത്. തന്റെ ഈ മാറ്റത്തെക്കുറിച്ചുള്ള ട്രോളുകൾ താൻ ആസ്വദിക്കാറുണ്ടെന്നാണ് നടി പറയുന്നത്.
6/10
Photo Credit: Honey Rose Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. അഭിനയത്തിലും മോഡലിങ്ങിലും നടി സജീവമാണ്. മലയാളത്തിന് പുറമെ താരം തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിക്കാറുണ്ട്. തെന്നിന്ത്യയിൽ വലിയ ഫാൻ ഫോളോയിങ്ങുള്ള താരമാണ് ഹണി റോസ്.
7/10
Photo Credit: Honey Rose Instagram
Share
ചെറിയ വേഷങ്ങളിലൂടെയാണ് മോളിവുഡിൽ താരത്തിന്റെ തുടക്കം. നായികയായി അരങ്ങേറിയതിന് ശേഷം നടിക്ക് പിന്നീട് തിരിഞ്ഞു നേക്കേണ്ട അവസ്ഥ വന്നിട്ടില്ല. അന്യഭാഷകളിലും വലിയ ഹിറ്റുകളുള്ള താരമാണ് ഹണി റോസ്.
8/10
Photo Credit: Honey Rose Instagram
Share
സമീപകാലത്ത് മലയാള സിനിമയിൽ വലിയ സൈബർ ബുള്ളിയിങ്ങിനും ബോഡി ഷേമിങ്ങും നേരിടേണ്ടി വന്ന താരമാണ് ഹണി റോസ്. അഭിനയത്തിന് പുറമെ നടി ഉത്ഘാടന വേദികളിലും സജീവമാണ്. വ്യത്യസ്ത ലുക്കിലാണ് താരം പലപ്പോഴും ഇത്തരം വേദികളിൽ വരാറുള്ളത്.
9/10
Photo Credit: Honey Rose Instagram
Share
മോഡലിങ്ങ് രംഗത്ത് സജീവമാണ് നടി. സിനിമയ്ക്ക് അകത്തും പുറത്തും ഗ്ലാമറസ് ലുക്കിൽ താരം പ്രത്യക്ഷപ്പെടാറുണ്ട്. വലിയ തരത്തിലുള്ള ബോഡി ഷേമിങ്ങുകൾ ധൈര്യപൂർവ്വം നേരിട്ടിള്ള താരമാണ് ഹണി റോസ്.


Click it and Unblock the Notifications