Home / Photos
Honey Rose: സാരിയാണോ; ഹണി പൊളി ലുക്കിലായിരിക്കും; വൈറലായി പുതിയ ഫോട്ടോഷൂട്ട്
By Roshily Roy
മലയാളികളുടെ പ്രിയപ്പെട്ട ഹോട്ട് ആൻഡ് ഗ്ലാമർ താരമാണ് ഹണി റോസ്. ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് എത്തി പിന്നീട് നായികയായി മാറിയ താരസുന്ദരി. ഇപ്പോഴിതാ ഹണി റോസിന്റെ പുത്തൻ ക്യൂട്ട് ആൻഡ് ഹോട്ട് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Honey Rose Instagram
Share
സാരിയാണ് കൂടുതൽ ഇണങ്ങുന്നത്... സാരിയിൽ ദേവതയെപ്പോലെ ഹണി റോസ്, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍.
2/7
Photo Credit: Honey Rose Instagram
Share
മഞ്ഞ സാരിയിൽ അതീവ സുന്ദരിയായി ഹണി റോസ്. ഫോട്ടോഗ്രാഫർ ഷിക്കു ജെയാണ് താരത്തിന്റെ ക്യൂട്ട് ചിത്രങ്ങൾ ക്യാമറയിലാക്കിയത്.
3/7
Photo Credit: Honey Rose Instagram
Share
മേക്കപ്പ് ആർട്ടിസ്റ് രാഹുൽ നമോയും മഞ്ജു കല്ലുനയുമാണ് ഹണി റോസിനെ മേക്കപ്പ് ആൻഡ് ഹെയർ ചെയ്തത്. ഹണി റോസ് പങ്കുവെച്ച ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് ഫാൻസ് പേജുകളിൽ വൈറലായിരിക്കുന്നത്.
4/7
Photo Credit: Honey Rose Instagram
Share
തനിത് ഡിസൈൻസാണ് താരത്തിന് മനോഹരമായ സാരി സമ്മാനിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഹണി റോസ്. കിടിലന്‍ ലുക്കിൽ വീണ്ടും ശ്രദ്ധ നേടുകയാണ് ഹണി റോസ്.
5/7
Photo Credit: Honey Rose Instagram
Share
പതിനാലാം വയസ്സിൽ അഭിനയം തുടങ്ങിയ നടിയാണ് ഹണി റോസ്. കേരളത്തിലെ സണ്ണി ലിയോൺ എന്നാണ് ആരാധകർ ഹണി റോസിനെ പറയുന്നത്. അങ്ങനെ പറയുന്നതിൽ തെറ്റില്ലെന്ന് ഹണി റോസ് തന്നെ തെളിയിച്ചുകൊണ്ടിരിക്കായാണ്.
6/7
Photo Credit: Honey Rose Instagram
Share
പുത്തൻ ഗ്ലാമർ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഹണി റോസ് പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
7/7
Photo Credit: Honey Rose Instagram
Share
മലയാളത്തിലെ സൂപ്പർ ഗ്ലാമറസ് നായികയാണ് ഹണി റോസ്. സമീപകാലത്ത് നടിയുടെ കലക്കൻ ചിത്രങ്ങൾ പലതും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ആ നിരയിലേക്കാണ് പുതിയ ചിത്രങ്ങളും എത്തുന്നത്.


Click it and Unblock the Notifications