Home / Photos
ബോളിവുഡ് നായികമായര്‍ മൂക്കത്ത് വിരല്‍ വച്ചും പോകും; ബ്യൂട്ടി ക്യൂന്‍സ് ഓഫ് ക്രിക്കറ്റ് വേള്‍ഡ്
By Swaroop TK
ബോളിവുഡ് നായികമായര്‍ മൂക്കത്ത് വിരല്‍ വച്ചും പോകും; ബ്യൂട്ടി ക്യൂന്‍സ് ഓഫ് ക്രിക്കറ്റ് വേള്‍ഡ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: instagram
Share
ബോളിവുഡ് നായികമാരെ പോലും അതിശയിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ലോകത്തെ 10 വനിതാ ക്രിക്കറ്റ് താരങ്ങളെ പരിചയപ്പെടാം
2/10
Photo Credit: instagram
Share
ഇന്ത്യന്‍ വനിതാ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ടാനിയ ഭാട്ടിയ ഒരു ബോളിവുഡ് താരമാണെന്നേ പറയൂ. ടാനിയയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്
3/10
Photo Credit: instagram
Share
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഓള്‍റൗണ്ടര്‍ ആലീസ് പെറി. ലോകത്തിലെ ഏറ്റവും സുന്ദരിയായ വനിതാ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് പെറി.
4/10
Photo Credit: instagram
Share
ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന ജനപ്രിയ താരങ്ങളിലൊരാളാണ്. അടിപൊളി ബാറ്റിങ്ങിനു പുറമേ ഇന്ത്യയുടെ നാഷണല്‍ ക്രഷ് എന്നും അറിയപ്പെടുന്നു.
5/10
Photo Credit: instagram
Share
പട്ടികയിലെ അടുത്ത പേര് പാകിസ്ഥാന് വനിതാ ടീം ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ബിസ്മ മറൂഫാണ്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ അവര്‍ ഒരു നടിയേക്കാള്‍ ഒട്ടും കുറവല്ല. ലോകകപ്പിനിടെ മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു.
6/10
Photo Credit: instagram
Share
ഇന്ത്യന്‍ ടീമിന്റെ വലംകൈയ്യന്‍ ഓപ്പണിംഗ് ബാറ്റ്സ്മാന് പ്രിയാ പുനിയയും സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല
7/10
Photo Credit: instagram
Share
ഇന്ത്യന്‍ വനിതാ ടീം ബാറ്റ്സ്മാന് ഹര്‍ലീന്‍ ഡിയോളും തന്റെ സൗന്ദര്യത്താല്‍ ആരാധകര്‍ക്കിടയില്‍ വളരെ ജനപ്രിയമാണ്
8/10
Photo Credit: instagram
Share
അടുത്തത് പാക് താരം കെയ്നത്ത് ഇംതിയാസ് ആണ്. 2011 ലാണ് പാക്കിസ്ഥാന്റെ കെയ്നത്ത് ഇംതിയാസ് തന്റെ അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ചത്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ കെയ്നത്ത് ഇംതിയാസ് ഒട്ടും പിന്നിലല്ല.
9/10
Photo Credit: instagram
Share
അയര്‍ലണ്ടിന്റെ മികച്ച വനിതാ ക്രിക്കറ്റ് താരമാണ് ഇസബെല്‍ ജോയ്സ്. 1999-ല്‍ ഇന്ത്യയ്ക്കെതിരെയാണ് അവര്‍ അരങ്ങേറ്റം കുറിച്ചത്. സൗന്ദര്യം കൊണ്ട് ഇസബെലും എപ്പോഴും ശ്രദ്ധയാകര്‍ഷിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്.


Click it and Unblock the Notifications