Home / Photos
അമ്പമ്പോ കൈപൊള്ളും; അറിയാം ലോകത്തിലെ ചെലവേറിയ രാജ്യങ്ങൾ
By Rakhi
അമ്പമ്പോ കൈപൊള്ളും; അറിയാം ലോകത്തിലെ ചെലവേറിയ രാജ്യങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Share
അമ്പമ്പോ കൈപൊള്ളും; അറിയാം ലോകത്തിലെ ചെലവേറിയ രാജ്യങ്ങൾ
2/7
Share
വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്. എന്നാൽ ചില രാജ്യങ്ങളിൽ ജീവിത ചെലവ് കേട്ടാൽ നമ്മുടെ കണ്ണ് തള്ളി പോകും.അവശ്യസാധനങ്ങൾക്ക് ഉൾപ്പെടെ ഇവിടെ ഉയർന്ന വിലയായിരിക്കും
3/7
Share
ഇത്തരത്തിൽ ജീവിത ചെലവ് ഏറ്റവും ഉയർന്ന ചില രാജ്യങ്ങളെ അറിയാം.
ആഗോള ഡേറ്റാബേസ് വെബ്സൈറ്റായ നമ്പിയോ ആണ് പട്ടിക ജീവിത ചെലവ് ഉയർന്ന രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
4/7
Share
ഗതാഗതം, വസ്ത്രം, താമസം, ഇന്റർനെറ്റ്, യൂട്ടിലിറ്റി, പലചരക്ക് സാധനങ്ങൾ, ഭക്ഷണം തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് നമ്പിയോ പട്ടിക തയ്യാറാക്കിയത്.
5/7
Share
പട്ടിക പ്രകാരം ഏറ്റവും കൂടുതൽ ജീവിത ചെലവേറിയ രാജ്യം ബർമുഡയാണ്. വടക്കേ അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് ബെർമുഡ. ബ്രിട്ടന്റെ അധികാരപരിധിയിൽ വരുന്ന പ്രദേശമാണിത്.
6/7
Share
രണ്ടാം സ്ഥാനത്ത് സ്വിറ്റ്സർലാന്റ് ആണ്.ലോകസഞ്ചാരികളുടെ സ്വപ്നനഗരമായാണ് സ്വിറ്റ്സർലാന്റിനെ കണക്കാക്കുന്നത്. ഇവിടം കരുത്തുറ്റ സമ്പദ് വ്യവസ്ഥയ്ക്കും പ്രസിദ്ധമാണ്.
7/7
Share
നോർവേ, ഐലന്റ്, ബാർബഡോസ് തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ അഞ്ചിൽ വരുന്നത്. പട്ടികയിൽ 14 ാം സ്ഥാനത്താണ് ഓസ്ട്രേലിയ.ജേഴ്സി, ഇസ്രായേൽ, ഡെൻമാർ, ബഹ്മാസ്,സിംഗപൂർ എന്നീ രാജ്യങ്ങൾ അഞ്ച് മുതൽ 10 വരെയുള്ള സ്ഥാനങ്ങളിൽ ഇടംപിടിച്ചു.


Click it and Unblock the Notifications