Home / Photos
travel-ആഭ്യന്തര സഞ്ചാരികള്‍ ഏറ്റവും കൂടുതൽ സന്ദർശിച്ച ചരിത്ര സ്മാരകങ്ങൾ ഇതാ
By Rakhi
ചരിത്ര സ്മാരകങ്ങൾ കൊണ്ട് സമ്പന്നമാണ് ഇന്ത്യ. ഇവയിൽ ഏതിലാണ് ഈ വർഷം ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികൾ എത്തിയതെന്ന് അറിയാമോ? ടൂറിസം വകുപ്പ് പുറത്തുവിട്ട കണക്കുകൾ ഇതാ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: oneindia
Share
travel-ആഭ്യന്തര സഞ്ചാരികള്‍ ഏറ്റവും കൂടുതൽ സന്ദർശിച്ച ചരിത്ര സ്മാരകങ്ങൾ ഇതാ
2/8
Photo Credit: oneindia
Share
താജ്മഹലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പേർ സന്ദർശിച്ച ചരിത്ര സ്മാരകം. 3.29 മില്യൺ ആളുകളാണത്രേ ഈ വർഷം ഇതുവരെ ഇവിടം സന്ദർശിച്ചത്.
3/8
Photo Credit: oneindia
Share
രണ്ടാം സ്ഥാനത്ത് റെഡ് ഫോർട്ടാണ്. 1,323,501 ആളുകളാണ് റെഡ് ഫോർട്ടിൽ എത്തിയ സന്ദർശകർ.
4/8
Photo Credit: oneindia
Share
പട്ടികയിൽ മൂന്നാമത് ഖുത്ബ് മിനാർ ആണ്.1,157,664 പേരാണ് ഇവിടെ എത്തിയത്. ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലക്ക് ഉദാഹരണമായ ഖുത്ബ് മിനാർ ലോക പൈതൃക പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്.
5/8
Photo Credit: oneindia
Share
ചെന്നൈയിലെ മഹാബലിപുരമാണ് നാലാമത്. വിദേശ സഞ്ചാരികൾ ഈ വർഷം ഏറ്റവും കൂടുതൽ എത്തിയ രാജ്യത്തെ ചരിത്ര സ്മാരകവും മഹാബലിപുരമാണ്.
6/8
Photo Credit: oneindia
Share
ആഗ്ര കോട്ട-
1,027,462 ആഭ്യന്തര വിനോദസഞ്ചാരികൾ ആണ് ഇവിടെ എത്തിയത്.1638 വരെ മുഗൾ രാജവംശത്തിലെ ചക്രവർത്തിമാരുടെ പ്രധാന വസതിയായിരുന്നു ആഗ്ര കോട്ട
7/8
Photo Credit: oneindia
Share
ഗോൾകൊണ്ട ഫോർട്ട്-കുത്തബ് ഷാഹി രാജാക്കന്മാരുടെ പ്രധാന തലസ്ഥാനമായിരുന്ന ഈ സ്മാരകത്തിൽ ഈ വർഷം 946,972 ആഭ്യന്തര വിനോദ സഞ്ചാരികൾ എത്തിയിട്ടുണ്ട്.
8/8
Photo Credit: oneindia
Share
കൊണാർക്കിലെ സൂര്യ ക്ഷേത്രം-പട്ടികയിൽ ഏഴാം സ്ഥാനത്താണ് കൊണാർക്ക് ക്ഷേത്രം. 672,891 പേരാണ് ഇവിടം സന്ദർശിച്ചത്.


Click it and Unblock the Notifications