• search
  • Live TV

കുഞ്ഞിന് ആവശ്യത്തിന് മുലപ്പാൽ ലഭിക്കുന്നില്ലേ..വിഷമിക്കേണ്ട അമ്മമാർ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

കുഞ്ഞിന് വയറു നിറയാന്‍ മുലപ്പാല്‍ കിട്ടുന്നില്ലെന്ന് വിഷമിക്കുന്ന ഒരുപാട് അമ്മമാര്‍ ഉണ്ടാകും..ഇനി ആ വിഷമം മറന്നേക്കൂ..ഇനി പറയുന്ന കാര്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തു മാറ്റം കാണാം
By Alaka KV
| Published: Saturday, September 24, 2022, 21:31 [IST]
കുഞ്ഞിന് ആവശ്യത്തിന് മുലപ്പാൽ  ലഭിക്കുന്നില്ലേ..വിഷമിക്കേണ്ട അമ്മമാർ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തു
1/7
 കാല്‍സ്യം, കോപ്പര്‍ എന്നിവ ധാരാളം എള്ളില്‍ അടങ്ങിയിട്ടുണ്ട്. അമ്മയ്ക്ക് മുലപ്പാൽ വർധിപ്പിക്കാൻ വളരെ സഹായകമാണ്.  എള്ള്  കറികളിലും പലഹാരങ്ങളിലും എല്ലാം ചേര്‍ക്കുന്നത് വളരെ നല്ലതാണ്.  എണ്ണ്  കഴിക്കുന്നതിലൂടെ മുലപ്പാൽ വർധിപ്പിക്കാം..
 കാല്‍സ്യം, കോപ്പര്‍ എന്നിവ ധാരാളം എള്ളില്‍ അടങ്ങിയിട്ടുണ്ട്. അമ്മയ്ക്ക് മുലപ്പാൽ...
Courtesy: oneindia
കുഞ്ഞിന് ആവശ്യത്തിന് മുലപ്പാൽ  ലഭിക്കുന്നില്ലേ..വിഷമിക്കേണ്ട അമ്മമാർ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തു
2/7
 വെളുത്തുള്ളിയും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. വെളുത്തുള്ളി കഴിക്കുന്നതിലൂടെ മുലപ്പാൽ വർധിക്കും. വെളുത്തുള്ളി  കൃത്യമായി കഴിക്കുന്നതിലൂടെ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു. പാലില്‍ വെളുത്തുള്ളിയിട്ട് കുടിക്കുന്നത് ശീലമാക്കുക. 
 വെളുത്തുള്ളിയും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. വെളുത്തുള്ളി...
Courtesy: oneindia
കുഞ്ഞിന് ആവശ്യത്തിന് മുലപ്പാൽ  ലഭിക്കുന്നില്ലേ..വിഷമിക്കേണ്ട അമ്മമാർ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തു
3/7
ജീരകം കഴിക്കുന്നതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും., മുലപ്പാൽ ഉണ്ടാകാൻ സാഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്.  ജീരക വെള്ളം തിളപ്പിച്ച്‌ കുടിക്കുന്നത് മുലപ്പാൽ കൊടുക്കുന്ന അമ്മമാർക്ക് നല്ലതാണ്. ചീരക വെള്ളം കുടിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു. ദിവസവും 15 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത് മുലപ്പാല്‍ വര്‍ദ്ദിപ്പിക്കുന്നതിന് സഹായിക്കുന്നു.
ജീരകം കഴിക്കുന്നതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും., മുലപ്പാൽ ഉണ്ടാകാൻ...
Courtesy: oneindia
കുഞ്ഞിന് ആവശ്യത്തിന് മുലപ്പാൽ  ലഭിക്കുന്നില്ലേ..വിഷമിക്കേണ്ട അമ്മമാർ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തു
4/7
 ബദാം കഴിക്കുന്നതും  മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇവയിവ്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍, ധാതുക്കള്‍ എന്നിവയെല്ലാം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. അമ്മമാരുടെ ക്ഷീണം മാറ്റുന്നതിനും ബദാം സഹായിക്കുന്നു . മാത്രമല്ല ബദാം മില്‍ക്കും  വളരെ നല്ലതാണ്...
 ബദാം കഴിക്കുന്നതും  മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇവയിവ്‍...
Courtesy: oneindia
കുഞ്ഞിന് ആവശ്യത്തിന് മുലപ്പാൽ  ലഭിക്കുന്നില്ലേ..വിഷമിക്കേണ്ട അമ്മമാർ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തു
5/7
 തുളസിയില ഇട്ട വെള്ളം കുടിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. തുളസി പാലുണ്ടാക്കാന്‍ സഹായിക്കുന്നു രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. തുളസിയിലയിട്ട വെള്ളം ദിവസവും വെറും വയറ്റില്‍ കുടിക്കുന്നത്  മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാൻ സഹായിക്കും.
 തുളസിയില ഇട്ട വെള്ളം കുടിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്....
Courtesy: oneindia
കുഞ്ഞിന് ആവശ്യത്തിന് മുലപ്പാൽ  ലഭിക്കുന്നില്ലേ..വിഷമിക്കേണ്ട അമ്മമാർ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തു
6/7
 മുരിങ്ങയില്‍ കാല്‍സ്യം, അയേണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ‌മുരിങ്ങ കഴിക്കുന്നത്  മുലയൂട്ടുന്ന അമ്മമാർക്ക് വളരെ നല്ലതാണ്. മുരിങ്ങ കഴിക്കന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും  വളരെ നല്ലതാണ്.  മുലപ്പാൽ വർധിപ്പിക്കാൻ മുരിങ്ങയും കഴിക്കാം...
 മുരിങ്ങയില്‍ കാല്‍സ്യം, അയേണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ‌മുരിങ്ങ കഴിക്കുന്നത് ...
Courtesy: oneindia
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X