Home / Photos
Aishwarya Ramsai: വിവാഹമായോ? ബ്രൈഡൽ ലുക്കിൽ ആരാധകരെ കൺഫ്യൂസ് ചെയ്യിച്ച് നടി ഐശ്വര്യ റാംസായി, ചിത്രങ്ങൾ കാണാം
മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ഐശ്വര്യ റാംസായി. മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന നടിക്ക് കേരളത്തിൽ വലിയ ആരാധകറുണ്ട്. ടെലിവിഷൻ രംഗത്തെ ഈ മിന്നും താരം സോഷ്യൽ മീഡിയയിൽ തരംഗമാണ്. നടിയുടെ വിവാഹം എപ്പോൾ എന്ന ചർച്ച ഓൺലൈനിൽ നടക്കുന്ന സമയത്താണ് പുതിയ ചിത്രങ്ങളുമായി നടിയുടെ വരവ്. കാണാം താരത്തിന്റെ പുതിയ ഫോട്ടോസ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Aishwarya Ramsai Instagram
Share
ബ്രൈഡൽ ലൂക്കിൽ ഐശ്വര്യ റാംസായി.... എപ്പോൾ കല്യാണം എന്ന ചോദ്യവുമായി ആരാധകർ, ചിത്രങ്ങൾ കാണാം.
2/8
Photo Credit: Aishwarya Ramsai Instagram
Share
മിനി സ്ക്രീൻ സുന്ദരി ഐശ്വര്യയുടെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ ആരാധകരെ തേടി വന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മലയാളികൾ ഏറ്റെടുത്ത് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
3/8
Photo Credit: Aishwarya Ramsai Instagram
Share
ബ്രൈഡൽ കോസ്റ്റ്യൂമിൽ തിളങ്ങി നിൽക്കുകയാണ് ഐശ്വര്യ. ശരിക്കും പുതിയ ലുക്കിൽ മാലാഖയെ പോലെയുണ്ട് താരം.
4/8
Photo Credit: Aishwarya Ramsai Instagram
Share
ലഹങ്കയിൽ സൂപ്പർ ഗ്ലാമർസ് ലുക്കിലാണ് നടിയുടെ വരവ്. സൗത്തിലെ ടെലിവിഷൻ രംഗത്ത് സജീവമായ നടിയുടെ പുത്തൻ ലുക്കിന് ലൈക്കും കമന്റും ഏറുകയാണ്.
5/8
Photo Credit: Aishwarya Ramsai Instagram
Share
മലയാളികൾക്ക് പ്രിയപ്പെട്ട സീരിയൽ ആണ് മൗനരാഗം. സീരിയലിലെ കല്യാണി എന്ന കഥാപാത്രം ഐശ്വര്യ വളരെ മികച്ചതായാണ് അവതരിപ്പിച്ചു വരുന്നത്.
6/8
Photo Credit: Aishwarya Ramsai Instagram
Share
സീരിയലിലെ സംസാരിക്കാൻ കഴിയാത്ത കുട്ടിയായുള്ള വേഷം നടിയുടെ കരിയർ ബെസ്റ്റാണ്. പലരും ശരിക്കും വിചാരിക്കുന്നത് ഐശ്വരയ്ക്ക് സംസാരിക്കാൻ കഴിയില്ല എന്നാണ്.
7/8
Photo Credit: Aishwarya Ramsai Instagram
Share
നടിയുടെ പേരും ഗോസിപ്പ് കോളങ്ങളിൽ വന്നിരുന്നു. മൗനരാഗം താരം നലാഫുമായി നടി പ്രണയത്തിലാണ് എന്ന വാർത്ത വന്നിരുന്നു. എന്നാൽ രണ്ടുപേരും അതു നിഷേധിക്കുകയായിരുന്നു.
8/8
Photo Credit: Aishwarya Ramsai Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. മോഡലിങ്ങിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ വളരെപെട്ടന്ന് ഹിറ്റാകാറുണ്ട്. ഗ്ലാമറസ് ലുക്കിൽ വന്ന് ആരാധകരെ ഞെട്ടിക്കാറുണ്ട് താരം.


Click it and Unblock the Notifications