എന്തു ഭംഗിയുള്ള ചിരിയാണ് ഐഷു; പ്രിയപ്പെട്ട താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
By Roshily Roy
| Published: Monday, October 18, 2021, 18:27 [IST]
1/13
എന്തു ഭംഗിയുള്ള ചിരിയാണ് ഐഷു; പ്രിയപ്പെട്ട താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ | Mounaragam serial Fame Aishwarya Ramsai New Stylish Stills - Oneindia Malayalam/photos/mounaragam-serial-fame-aishwarya-ramsai-new-stylish-stills-oi69633.html
എന്തു ഭംഗിയുള്ള ചിരിയാണ് ഐഷു; പ്രിയപ്പെട്ട താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
എന്തു ഭംഗിയുള്ള ചിരിയാണ് ഐഷു; പ്രിയപ്പെട്ട താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
Courtesy: Aishwarya Ramsai Social Media
2/13
എന്തു ഭംഗിയുള്ള ചിരിയാണ് ഐഷു; പ്രിയപ്പെട്ട താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ Photos: HD Images, Pictures, News Pics - Oneindia Photos/photos/mounaragam-serial-fame-aishwarya-ramsai-new-stylish-stills-oi69633.html#photos-1
മിനിസ്ക്രീന്‍ പ്രേക്ഷകർക്ക് മൗനരാഗം സീരിയലിലൂടെ സുപരിചിതയായി മാറിയ താരമാണ് ഐശ്വര്യ റംസായി. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മറ്റൊരു സൂപ്പർ ഹിറ്റ് പരമ്പരയാണ് മൗനരാഗം. 2019 ൽ ആരംഭിച്ച സീരിയൽ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. തെലുങ്ക് സീരിയൽ മൗന രാഗത്തിന്റെ റീമേക്ക് ആണ് ഈ പരമ്പര.
മിനിസ്ക്രീന്‍ പ്രേക്ഷകർക്ക് മൗനരാഗം സീരിയലിലൂടെ സുപരിചിതയായി മാറിയ താരമാണ് ഐശ്വര്യ...
എന്തു ഭംഗിയുള്ള ചിരിയാണ് ഐഷു; പ്രിയപ്പെട്ട താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ Photos: HD Images, Pictures, News Pics - Oneindia Photos/photos/mounaragam-serial-fame-aishwarya-ramsai-new-stylish-stills-oi69633.html#photos-2
കല്യാണി എന്ന മിണ്ടാപ്രാണിയായ പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. ഐശ്വര്യ റംസിയാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സീരിയലിന് ലഭിക്കുന്നത്. വളരെ പെട്ടെന്നായിരുന്നു ഐശ്വര്യ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
കല്യാണി എന്ന മിണ്ടാപ്രാണിയായ പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോവുന്നത്....