bredcrumb

ഇരുവര്‍ക്കും രണ്ടാം വിവാഹം, മുകേഷ്-ദേവിക പ്രണയവും സര്‍പ്രൈസ് വിവാഹവും- ചിത്രങ്ങളിലൂടെ

By Sajitha Gopie
| Published: Monday, July 26, 2021, 17:40 [IST]
ഇരുവര്‍ക്കും രണ്ടാം വിവാഹം, മുകേഷ്-ദേവിക പ്രണയവും സര്‍പ്രൈസ് വിവാഹവും- ചിത്രങ്ങളിലൂടെ
1/20
2013 ഒക്ടോബര്‍ 24നായിരുന്നു നടന്‍ മുകേഷും പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയും തമ്മിലുളള വിവാഹം
ഇരുവര്‍ക്കും രണ്ടാം വിവാഹം, മുകേഷ്-ദേവിക പ്രണയവും സര്‍പ്രൈസ് വിവാഹവും- ചിത്രങ്ങളിലൂടെ
2/20
മുകേഷിന്റെയും ദേവികയുടേയും പ്രണയകഥ അധികമാര്‍ക്കും അത്ര അറിവില്ലാത്തതാണ്. അതിലൊരു റോള്‍ രമേശ് പിഷാരടിക്കുണ്ട്
ഇരുവര്‍ക്കും രണ്ടാം വിവാഹം, മുകേഷ്-ദേവിക പ്രണയവും സര്‍പ്രൈസ് വിവാഹവും- ചിത്രങ്ങളിലൂടെ
3/20
2011ലാണ് ആദ്യഭാര്യ സരിതയുമായി മുകേഷ് വേര്‍പിരിയുന്നത്. അതിന് ശേഷമാണ് ദേവികയെ പരിചയപ്പെടുന്നത്
ഇരുവര്‍ക്കും രണ്ടാം വിവാഹം, മുകേഷ്-ദേവിക പ്രണയവും സര്‍പ്രൈസ് വിവാഹവും- ചിത്രങ്ങളിലൂടെ
4/20
ഖത്തറിൽ വെച്ച് താരങ്ങളൊക്കെ പങ്കെടുത്ത ഒരു പരിപാടിയില്‍ മുകേഷും ദേവികയും പിഷാരടിയുമെല്ലാം പങ്കെടുത്തിരുന്നു. 

ഇരുവര്‍ക്കും രണ്ടാം വിവാഹം, മുകേഷ്-ദേവിക പ്രണയവും സര്‍പ്രൈസ് വിവാഹവും- ചിത്രങ്ങളിലൂടെ
5/20
രമേഷ് പിഷാരടിക്ക് മേതില്‍ ദേവികയെ നേരത്തെ പരിചയമുണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് കേരളത്തിലേക്കുളള മടക്ക യാത്രയില്‍ ദേവികയെ പരിചയപ്പെടുത്തിക്കൊടുക്കാമോയെന്ന് പിഷാരടിയോട് മുകേഷ് ചോദിച്ചു
ഇരുവര്‍ക്കും രണ്ടാം വിവാഹം, മുകേഷ്-ദേവിക പ്രണയവും സര്‍പ്രൈസ് വിവാഹവും- ചിത്രങ്ങളിലൂടെ
6/20
മേതില്‍ ദേവികയെ പിഷാരടി അന്ന് മുകേഷിന് പരിചയപ്പെടുത്തിക്കൊടുത്തു. വിവാഹിതയാണോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു ദേവിക മുകേഷിന് അന്ന് നല്‍കിയ ഉത്തരം
ഇരുവര്‍ക്കും രണ്ടാം വിവാഹം, മുകേഷ്-ദേവിക പ്രണയവും സര്‍പ്രൈസ് വിവാഹവും- ചിത്രങ്ങളിലൂടെ
7/20
ദേവികയുടെ ആദ്യ വിവാഹം പാലക്കാട് സ്വദേശിയുമായിട്ടായിരുന്നു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്
ഇരുവര്‍ക്കും രണ്ടാം വിവാഹം, മുകേഷ്-ദേവിക പ്രണയവും സര്‍പ്രൈസ് വിവാഹവും- ചിത്രങ്ങളിലൂടെ
8/20
പരിചയപ്പെട്ടത് അന്നാണെങ്കില്‍ അത് കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. മുകേഷിന്റെ സഹോദരി സന്ധ്യയാണ് വിവാഹാലോചനയുമായി ചെല്ലുന്നത്
ഇരുവര്‍ക്കും രണ്ടാം വിവാഹം, മുകേഷ്-ദേവിക പ്രണയവും സര്‍പ്രൈസ് വിവാഹവും- ചിത്രങ്ങളിലൂടെ
9/20
മുകേഷ് സംഗീത നാടക അക്കാദമി ചെയര്‍മാനായിരിക്കെ ദേവിക ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. ആ നിലയ്ക്കും ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നു
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X