Home / Photos
പിറന്നാള്‍ അടിച്ചുപൊളിച്ച് നമിത, അനുജത്തിയുടെ ബുജിയെന്ന് മീനാക്ഷിയും; രണ്ടാളും ക്യൂട്ട് ലുക്കാണെന്ന് ആരാധകര്‍
By Roshily Roy
പിറന്നാള്‍ അടിച്ചുപൊളിച്ച് നമിത, അനുജത്തിയുടെ ബുജിയെന്ന് മീനാക്ഷിയും; രണ്ടാളും ക്യൂട്ട് ലുക്കാണെന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Namitha Pramod Instagram
Share
മീനാക്ഷിക്കൊപ്പം പിറന്നാള്‍ അടിച്ചുപൊളിച്ച് നമിത; രണ്ടാളും ക്യൂട്ട് ലുക്കാണെന്ന് ആരാധകര്‍
2/14
Photo Credit: Namitha Pramod Instagram
Share
മറ്റൊരു പിറന്നാൾ ദിനം കുടി ആഘോഷിച്ച് നമിത പ്രമോദ്. താരം 25 വയസിൽ എത്തിരിക്കാണ്.
3/14
Photo Credit: Namitha Pramod Instagram
Share
പിറന്നാൾ ദിനത്തിൽ അച്ഛനും അമ്മയ്ക്കും ഒപ്പം നിന്നുള്ള ചിത്രം നമിത പങ്കുവെച്ചിട്ടുണ്ട്
4/14
Photo Credit: Namitha Pramod Instagram
Share
ഒപ്പം വിരലുകൾ കൊണ്ട് 25 എന്ന് കാണിച്ച് പോസ് ചെയിത ചിത്രങ്ങളും താരം ഷെയർ ചെതിട്ടുണ്ട്
5/14
Photo Credit: Namitha Pramod Instagram
Share
മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നടി നമിത പ്രമോദ്. ദിലീപിനൊപ്പം നായികയായി അഭിനയിച്ചിട്ടുള്ള നടിയാണ് നമിത.
6/14
Photo Credit: Namitha Pramod Instagram
Share
ഇപ്പോഴിതാ നമിതയുടെ പിറന്നാളിന് മീനാക്ഷി പങ്കുവച്ച ആശംസ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. നമിതയ്ക്കൊപ്പമുള്ള മനോഹരമായൊരു ചിത്രമായിരുന്നു മീനാക്ഷി പങ്കുവച്ചത്.
7/14
Photo Credit: Namitha Pramod Instagram
Share
ചിത്രം പങ്കുവച്ചു കൊണ്ട് മീനാക്ഷി എഴുതിയത് ഐ ലവ് യു ബെസ്റ്റ് ഫ്രണ്ട് എന്റെ അനിയത്തിയുടെ ബുജിയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു.
8/14
Photo Credit: Namitha Pramod Instagram
Share
ഈ പോസ്റ്റിന് മറുപടിയുമായി നമിതയും എത്തിയിട്ടുണ്ട്. ഹഹഹ അത് ക്യൂട്ട് ആയിട്ടുണ്ട്. എന്നും മാമാട്ടിയുടെ ബുജി എന്നായിരുന്നു നമിതയുടെ മറുപടി.
9/14
Photo Credit: Namitha Pramod Instagram
Share
ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് മോളിവുഡിലെ മുന്‍നിര നായികയായ താരമാണ് നമിതാ പ്രമോദ്. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയെല്ലാം നിരവധി സിനിമകളിലാണ് നടി അഭിനയിച്ചത്.


Click it and Unblock the Notifications