Home / Photos
വന്‍ ലുക്കായല്ലോ.. പൊളി തന്നെ: വൈറലായി നമിത പ്രമോദിന്റെ പുതിയ ചിത്രങ്ങള്‍
By Ajmal MK
വന്‍ ലുക്കായല്ലോ.. പൊളി തന്നെ: വൈറലായി നമിത പ്രമോദിന്റെ പുതിയ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/nami_tha_/
Share
വൈറലായി നമിത പ്രമോദ് പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങള്‍
2/13
Photo Credit: https://www.instagram.com/nami_tha_/
Share
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്
3/13
Photo Credit: https://www.instagram.com/nami_tha_/
Share
നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്
4/13
Photo Credit: https://www.instagram.com/nami_tha_/
Share
പുത്തന്‍ ലുക്കില്‍ താരം അതീവ സുന്ദരിയായി മാറുകയും ചെയ്തിട്ടുണ്ട്
5/13
Photo Credit: https://www.instagram.com/nami_tha_/
Share
2011 ൽ പുറത്ത് വന്ന ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നമിത പ്രമോദ്.
6/13
Photo Credit: https://www.instagram.com/nami_tha_/
Share
ചിത്രത്തിൽ റിയ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്.
7/13
Photo Credit: https://www.instagram.com/nami_tha_/
Share
2012 ൽ പുറത്ത് വന്ന പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത നായികയായി എത്തുന്നത്.
8/13
Photo Credit: https://www.instagram.com/nami_tha_/
Share
ഇതിന് ശേഷം നല്ല അവസരങ്ങൾ നടിയെ തേടി എത്തുകയായിരുന്നു.
9/13
Photo Credit: https://www.instagram.com/nami_tha_/
Share
മലയാളം കൂടാതെ തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലും അഭിനയിച്ചിരുന്നു.

Click it and Unblock the Notifications