Home / Photos
Namitha Pramod: നേവിബ്ലൂ നിറത്തിലുള്ള ഫ്ളോറല്‍ പ്രിന്റ് സാരിയില്‍ ട്രെന്റി ലുക്കില്‍ നമിത പ്രമോദ്: ചിത്രങ്ങള്‍ കാണാം
By NEETHU BABY
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ നടിയാണ് നമിത പ്രമോദ്. ഇടക്കിടെ തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും നടി പങ്കുവക്കാറുണ്ട്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Namitha Pramod Instagram
Share
ഫ്ളോറല്‍ പ്രിന്റ് സാരിയില്‍ തിളങ്ങി നമിത പ്രമോദ്, ആരാധകരേറ്റെടുത്ത വൈറല്‍ ചിത്രങ്ങള്‍ കാണാം.
2/10
Photo Credit: Namitha Pramod Instagram
Share
നേവിബ്ലൂ നിറത്തിലുള്ള ഫ്ളോറല്‍ പ്രിന്റ് സാരിയിലാണ് ഇത്തവണ താരം തന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. സ്വീക്കന്‍സ് വര്‍ക്കുള്ള ഹെവി ബ്ലൗസ് താരത്തിന് നന്നായി ഇണങ്ങുന്നു.
3/10
Photo Credit: Namitha Pramod Instagram
Share
വലിയ ജിമിക്കി കമ്മലാണ് താരം അണിഞ്ഞിരിക്കുന്നത്. സിംപിള്‍ ലൂക്കിലും അതിസുന്ദരിയാണ് നടി.
4/10
Photo Credit: Namitha Pramod Instagram
Share
മേയ്ക്കപ്പ് അമല്‍ അജിത് കുമാറാണ് നിര്‍വ്വഹിച്ചിട്ടുള്ളത്. സ്റ്റൈലിങ്ങ് ചെയ്തിരിക്കുന്നത് രശ്മി മുരളീധരനാണ്.
5/10
Photo Credit: Namitha Pramod Instagram
Share
എസ് കെ അഭിജിത്താണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഇസ ഡിസൈര്‍ സ്റ്റുഡിയോയില്‍ നിന്നാണ് സാരി തിരഞ്ഞെടുത്തിരിക്കുന്നത്.
6/10
Photo Credit: Namitha Pramod Instagram
Share
ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വേളാങ്കണ്ണി മാതാവ് എന്ന സീരിയലില്‍ മാതാവിന്റെ വേഷം ചെയ്തുകൊണ്ടാണ് നടി അഭിനയലോകത്തേക്ക് കടന്നു വരുന്നത്.
7/10
Photo Credit: Namitha Pramod Instagram
Share
അമ്മേ ദേവി, എന്റെ മാനസ പുത്രി തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. നിരവധി പരസ്യങ്ങളിലും താരം അഭിനയിച്ചു.
8/10
Photo Credit: Namitha Pramod Instagram
Share
പുതിയ തീരങ്ങളിലാണ് നായികയായി ആദ്യമായി അഭിനയിച്ചത്. നിവിന്‍ പോളിയായിരുന്നു നായകന്.
9/10
Photo Credit: Namitha Pramod Instagram
Share
അതിനു ശേഷം മലയാള സിനിമയില്‍ നിന്ന് നിരവധി അവസരങ്ങളും നടിയെ തേടിയെത്തി. തെലുങ്ക്, തമിഴ് സിനിമകളിലും താരം അഭിനയിച്ചു.


Click it and Unblock the Notifications