Home / Photos
വത്തിക്കാനിലെത്തി മാര്‍പാപ്പയെ കാണുന്ന അഞ്ചാം പ്രധാനമന്ത്രി നരേന്ദ്ര മോദി; ചിത്രങ്ങള്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: Narendra Modi Twitter
Share
ചരിത്ര നിമിഷം!! വത്തിക്കാനിലെത്തിയ നരേന്ദ്ര മോദി മാര്‍പാപ്പയ്ക്കൊപ്പം
2/16
Photo Credit: Narendra Modi Twitter
Share
റോമിലെ ഇന്ത്യന്‍ സമൂഹത്തിനൊപ്പം മോദി
3/16
Photo Credit: Narendra Modi Twitter
Share
റോമിലെ ഇന്ത്യന്‍ സമൂഹത്തിനൊപ്പം മോദി
4/16
Photo Credit: Narendra Modi Twitter
Share
റോമിലെ ഇന്ത്യന്‍ സമൂഹത്തിനൊപ്പം മോദി
5/16
Photo Credit: Narendra Modi Twitter
Share
പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ചര്‍ച്ച നടത്തി.
6/16
Photo Credit: Narendra Modi Twitter
Share
മോദിയും മാര്‍പാപ്പയും ഒന്നേകാല്‍ മണിക്കൂറാണ് ചര്‍ച്ച നടത്തിയത്.
7/16
Photo Credit: Narendra Modi Twitter
Share
മാര്‍പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു
8/16
Photo Credit: Narendra Modi Twitter
Share
മാര്‍പാപ്പയുമായി ഊഷ്മളമായ കൂടിക്കാഴ്ചയാണ് നടന്നതെന്ന് മോദി അറിയിച്ചു
9/16
Photo Credit: Narendra Modi Twitter
Share
യൂറോപ്യന്‍ നേതാക്കളുമായും മോദി ചര്‍ച്ച നടത്തി.


Click it and Unblock the Notifications