Home / Photos
ലവ് ഇന്‍ ബാഴ്സലോണ, വിക്കിക്കൊപ്പം നയന്‍താരയുടെ റൊമാന്റിക് സെല്‍ഫി, പുതിയ ചിത്രങ്ങള്‍ വൈറല്‍
By Vaisakhan MK
nayantara vignesh shivan holidaying in spanish city barcelona, pics goes viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/wikkiofficial/
Share
വിഘ്നേശ് ശിവനും നയന്‍താരയും കഴിഞ്ഞ ദിവസമാണ് അവധി ആഘോഷിക്കാനായി സ്പെയിനിലെ ബാഴ്സലോണയിലെത്തിയത്. വിഘ്നേശ് ബാഴ്സയില്‍ നിന്ന് പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്
2/11
Photo Credit: https://www.instagram.com/wikkiofficial/
Share
ബാഴ്സലോണയില്‍ നിന്നുള്ള മധുരമേറിയ നിമിഷങ്ങളെന്നാണ് ചിത്രത്തെ വിഘ്നേശ് വിശേഷിപ്പിച്ചത്. എന്തൊരു മനോഹരമായ നഗരമാണെന്ന് ബാഴ്സയും താരം പറഞ്ഞിരുന്നു
3/11
Photo Credit: https://www.instagram.com/wikkiofficial/
Share
നയന്‍താരയും വിഘ്നേശ് ശിവനും അവധിക്കാല ആഘോഷങ്ങള്‍ക്കായി സ്പെയിനിലെ ബാഴ്സലോണയിലെത്തിയിരിക്കുകയാണ്. ആരാധകര്‍ ഇതിനോടകം ചിത്രങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു
4/11
Photo Credit: https://www.instagram.com/wikkiofficial/
Share
തുറന്ന ബസ്സില്‍ സഞ്ചരിക്കുന്ന ചിത്രങ്ങള്‍ നേരത്തെ വിക്കിയും നയന്‍സും പങ്കുവെച്ചിരുന്നു. ഇരുവരും റൊമാന്റിക് മൂഡിലാണ് ആരാധകര്‍ പറയുന്നു
5/11
Photo Credit: https://www.instagram.com/wikkiofficial/
Share
ഷെയര്‍ ചെയ്ത ചിത്രങ്ങളില്‍ ഒരു സെല്‍ഫി ഗംഭീരമായെന്ന് ആരാധകര്‍ പറയുന്നു. ബാഴ്സലോണയുടെ തെരുവുകളില്‍ വിഘ്നേശിന്റെ കൈപിടിച്ച് സെല്‍ഫിക്ക് പോസ് ചെയ്യുന്ന നയന്‍താരയുടെ ചിത്രമാണിത്.
6/11
Photo Credit: https://www.instagram.com/wikkiofficial/
Share
താനും നയന്‍സും ഹോളിഡേ ശരിക്കും ആഘോഷിക്കുകയാണെന്ന് വിഘ്നേശ് പറയുന്നു. ഇരുവരുടെയും ഹണിമൂണ്‍ ആഘോഷം നേരത്തെ തായ്ലന്ഡിലായിരുന്നു
7/11
Photo Credit: https://www.instagram.com/wikkiofficial/
Share
ബാഴ്സലോണയില്‍ നിന്നുള്ള നയന്‍സിന്റെ സെല്‍ഫികളും തരംഗമാകുകയാണ്. ക്യൂട്ട് ലുക്കിലാണ് ഈ ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാറുള്ളത്
8/11
Photo Credit: https://www.instagram.com/wikkiofficial/
Share
ഈ ചിത്രത്തില്‍ കുറച്ച് ഗൗരവമേറിയ ലുക്കിലാണ് നയന്‍താരയുള്ളത്. താരം കട്ടക്കലിപ്പിലാണോയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്
9/11
Photo Credit: https://www.instagram.com/wikkiofficial/
Share
വിവാഹത്തിന് ശേഷം നയന്‍താരയുടെ ലുക്ക് ഒന്ന് കൂടിയിട്ടുണ്ടെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. വിഘ്നേശ് എന്നാണ് നയന്‍സിനെ വെച്ച് പുതിയ പടം ചെയ്യുകയെന്നും ചോദിച്ചവരുണ്ട്

Click it and Unblock the Notifications