Home / Photos
മഞ്ജു വാര്യറുടെ പ്രിയദർശിനിയായി നയന്‍താര: വൈറലായി ഗോഡ്ഫാദറിലെ ഫസ്റ്റ് ലുക്ക്
By Ajmal MK
മഞ്ജു വാര്യറുടെ പ്രിയദർശിനിയായി നയന്‍താര: വൈറലായി ഗോഡ്ഫാദറിലെ ഫസ്റ്റ് ലുക്ക്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: social media
Share
തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ(ജയം രാജ)യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്
2/14
Photo Credit: social media
Share
മലയാളത്തിലെ ഹിറ്റ് ചിത്രമായ ലുസിഫറിന്റെ തെലുങ്ക് പതിപ്പും അണിയറയില്‍ ഒരുങ്ങുകയാണ്
3/14
Photo Credit: social media
Share
മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘ലൂസിഫർ’
4/14
Photo Credit: social media
Share
ഗോഡ്ഫാദർ എന്നാണ് തെലുങ്ക് പതിപ്പിന് നല്‍കിയിരിക്കുന്ന പേര്
5/14
Photo Credit: social media
Share
ചിത്രത്തിലെ നയൻതാരയും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്
6/14
Photo Credit: social media
Share
മലയാളത്തിൽ മഞ്ജു വാരിയർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെയാണ് നയന്‍താര തെലുങ്കിൽ പുനരവതരിപ്പിക്കുന്നത്.
7/14
Photo Credit: social media
Share
ഗോഡ്ഫാദറിലെ നയൻതാരയുടെ ലുക്ക് സംവിധായകൻ തന്നെ പുറത്തുവിട്ടിരിക്കുകയാണ്
8/14
Photo Credit: social media
Share
ചിത്രത്തില്‍ സല്‍മാന്‍ ഖാനും ഭാഗമാവുമെന്ന അഭ്യുഹമുണ്ട്
9/14
Photo Credit: social media
Share
എസ്. തമന്‍ ആണ് സംഗീത സംവിധാനം.


Click it and Unblock the Notifications