Home / Photos
വിഘ്നേശിന് നയന്‍താര ഒരുക്കിയ സര്‍പ്രൈസ് കണ്ടോ? കലക്കന്‍ എന്ന് ആരാധകര്‍
By Ashif N
വിഘ്നേശിന് നയന്‍താര ഒരുക്കിയ സര്‍പ്രൈസ് കണ്ടോ? കലക്കന്‍ എന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Vignesh Shivan Instagram
Share
പൂക്കളും കേക്കും കൊണ്ട് മനോഹരമായ സര്‍പ്രൈസ് പാര്‍ട്ടിയാണ് നയന്‍താര ഒരുക്കിയത്.
2/14
Photo Credit: Vignesh Shivan Instagram
Share
പിറന്നാളിന് സര്‍പ്രൈസ് ഒരുക്കിയ എന്റെ തങ്കത്തിന് നന്ദി. നിന്റെ സാന്നിധ്യം തന്നെയാണ് എന്റെ ജീവിതത്തിലെ വലിയ സമ്മാനം എന്ന് വിഘ്നേശ് കുറിച്ചു.
3/14
Photo Credit: Vignesh Shivan Instagram
Share
നയന്‍താരയും വിഘ്നേശും തമ്മിലുള്ള വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു.
4/14
Photo Credit: Vignesh Shivan Instagram
Share
നയന്‍താര സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. വിഘ്നേശ് ആണ് ഇരുവരുടെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറ്.
5/14
Photo Credit: Vignesh Shivan Instagram
Share
അടുത്തിടെ ഒരു ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കാനെത്തിയ വേളയില്‍ നയന്‍താര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
6/14
Photo Credit: Vignesh Shivan Instagram
Share
തിരക്കുകള്‍ക്കിടയിലും ആഘോഷങ്ങള്‍ ഒന്നും വിട്ടുകളയാത്ത താര ജോഡികള്‍ക്ക് ആശംസയുമായി നിരവധി ആരാധകരാണ് എത്തിയത്. സര്‍പ്രൈസ് മനോഹരമായിട്ടുണ്ടെന്ന് പലരും പ്രതികരിച്ചു.
7/14
Photo Credit: Vignesh Shivan Instagram
Share
ഇനി നയന്‍താരയുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
8/14
Photo Credit: Vignesh Shivan Instagram
Share
തെന്നിന്ത്യയിലെ താര റാണിയാണ് നയന്‍താര. മലയാളത്തിലൂടെ സിനിമാ രംഗത്തെത്തി തെന്നിന്ത്യയില്‍ ഏറ്റവും മൂല്യമുള്ള നായികയായി മാറിയ നടിയാണ് നയന്‍താര.
9/14
Photo Credit: Vignesh Shivan Instagram
Share
നയന്‍താരയുടെ അച്ഛന് കുര്യന്റെ ചികില്‍സാവശ്യാര്‍ഥം നടിയും വിഘ്നേശും അടുത്തിടെ കൊച്ചിയില്‍ വന്നിരുന്നു.


Click it and Unblock the Notifications