Home / Photos
ഇത്ര സിംപിളാണോ നയന്‍താര; ആളുകള്‍ നോക്കി നില്‍ക്കെ കുസൃതിച്ചിരി... പിന്നിട്ട ആറ് വര്‍ഷങ്ങള്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Vignesh Shivan Instagram
Share
പ്രണയത്തിന്റെ ആറ് വര്‍ഷങ്ങള്‍ ഓര്‍മിച്ച് നയന്താരക്കൊപ്പമുള്ള ചിത്രങ്ങളുമായി വിഘ്നേഷ് ശിവന്
2/20
Photo Credit: Vignesh Shivan Instagram
Share
ഇനി നയന്‍താരയുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
3/20
Photo Credit: Vignesh Shivan Instagram
Share
ആളുകള്‍ നോക്കി നില്‍ക്കെ കുസൃതിച്ചിരിയുമായി നയന്‍താര
4/20
Photo Credit: Vignesh Shivan Instagram
Share
വിഘ്നേശ് പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
5/20
Photo Credit: Vignesh Shivan Instagram
Share
പ്രിയപ്പെട്ട ഓമന കുര്യന് അമ്മുവിന് ജന്മദിനാശംസകള്. നിങ്ങളെയും നിങ്ങളുടെ തങ്ക മനസിനെയും ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് വിഘ്നേശ് കുറിച്ചത്
6/20
Photo Credit: Vignesh Shivan Instagram
Share
നയന്‍താര സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല
7/20
Photo Credit: Vignesh Shivan Instagram
Share
മലയാളത്തിലൂടെ സിനിമാ രംഗത്തെത്തി തെന്നിന്ത്യയില്‍ ഏറ്റവും മൂല്യമുള്ള നായികയായി മാറിയ നടിയാണ് നയന്‍താര.
8/20
Photo Credit: Vignesh Shivan Instagram
Share
അടുത്തിടെ ഒരു ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കാനെത്തിയ വേളയില്‍ നയന്‍താര തന്നെയാണ് വിവാഹ നിശ്ചയം കഴിഞ്ഞകാര്യം വെളിപ്പെടുത്തിയത്.
9/20
Photo Credit: Vignesh Shivan Instagram
Share
വിഘ്നേശ് ആണ് നയന്‍താരയുടെയും കുടുംബത്തിന്റയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറ്.


Click it and Unblock the Notifications