Home / Photos
നയന്‍താരയെ പാട്ടുപാടി വരവേറ്റ് വിഘ്നേഷ് ശിവന്; എന്റെ വാക്കുകള്‍ക്ക് നീ ശബ്ദം നല്കുമ്പോള്...!!
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: vignesh shivan instagram
Share
നയന്‍താര-വിഘ്നേഷ് ശിവന്... താരങ്ങളുടെ പുതിയ വിശേഷങ്ങള്‍ അറിയാം
2/20
Photo Credit: vignesh shivan instagram
Share
നയന്‍താരയും വിഘ്നേഷും നയന്‍താരയുടെ അമ്മയ്ക്കൊപ്പം
3/20
Photo Credit: vignesh shivan instagram
Share
തെന്നിന്ത്യയിലെ താര റാണിയാണ് നയന്‍താര.
4/20
Photo Credit: vignesh shivan instagram
Share
നയന്‍താരയും വിഘ്നേഷും തമ്മിലുള്ള വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു.
5/20
Photo Credit: vignesh shivan instagram
Share
മലയാളത്തിലൂടെ സിനിമാ രംഗത്തെത്തി തെന്നിന്ത്യയില്‍ ഏറ്റവും മൂല്യമുള്ള നായികയായി മാറിയ നടിയാണ് നയന്‍താര.
6/20
Photo Credit: vignesh shivan instagram
Share
വിഘ്നേഷ് ശിവന് പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
7/20
Photo Credit: vignesh shivan instagram
Share
നയന്‍താരയും സംവിധായകന് വിഘ്നേശും അടുത്തിടെ ചില നിക്ഷേപങ്ങള്‍ നടത്തിയ വാര്‍ത്തയും വന്നിരുന്നു.
8/20
Photo Credit: vignesh shivan instagram
Share
നയന്‍താരയും വിഘ്നേഷും അടുത്തിടെ കൊച്ചിയില്‍ വന്നിരുന്നു
9/20
Photo Credit: vignesh shivan instagram
Share
നയന്‍താര ഡബ്ബ് ചെയ്യാന്‍ എത്തിയപ്പോള്‍ എടുത്ത ഫോട്ടോകളാണ് വിഘ്നേഷ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.


Click it and Unblock the Notifications