Home / Photos
കണ്മണിക്കൊപ്പം പുണ്യകേന്ദ്രത്തില്‍; നയന്‍താരയുടെ പുതിയ ചിത്രവുമായി വിഘ്നേഷ് ശിവന്
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: Vignesh Shivan Instagram
Share
നയന്താരക്കൊപ്പമുള്ള പുതിയ ചിത്രവുമായി സംവിധായകന് വിഘ്നേഷ് ശിവന്
2/17
Photo Credit: Vignesh Shivan Instagram
Share
നയന്‍താര സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. എന്നാല്‍ വിഘ്നേഷ് ശിവന് ഫുള്‍ ടൈമര്‍ ആണ്
3/17
Photo Credit: Vignesh Shivan Instagram
Share
നയന്‍താരയും വിഘ്നേഷും നയന്‍താരയുടെ അമ്മയ്ക്കൊപ്പം
4/17
Photo Credit: Vignesh Shivan Instagram
Share
പിതാവ് വ്യോമസേനയില്‍ ആയിരുന്നതിനാല്‍ പല സംസ്ഥാനങ്ങളിലായിരുന്നു നയന്‍താരയുടെ വിദ്യാഭ്യാസം.
5/17
Photo Credit: Vignesh Shivan Instagram
Share
പത്തനംതിട്ടയിലെ തിരുവല്ല സ്വദേശിയാണ് നയന്‍താര
6/17
Photo Credit: Vignesh Shivan Instagram
Share
75ലധികം സിനിമയില്‍ അഭിനയിച്ച നയന്‍താരയാണ് തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടി.
7/17
Photo Credit: Vignesh Shivan Instagram
Share
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് നയന്‍താര അറിയപ്പെടുന്നത്.
8/17
Photo Credit: Vignesh Shivan Instagram
Share
അജിത്തിനൊപ്പമുള്ള വിഘ്നേഷിന്റെ പുതിയ ചിത്രത്തിന് ആശംസയര്‍പ്പിച്ച് നിരവധി ആരാധകര്‍ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.
9/17
Photo Credit: Vignesh Shivan Instagram
Share
എന്റെ കണ്മണിക്കൊപ്പം എന്നാണ് നയന്‍താരയെ വിഘ്നേഷ് സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications