Home / Photos
നീ എന്‍ ഉലക അഴകിയേ... നയന്‍താരയുടെ പുതിയ ചിത്രങ്ങളുമായി വിഘ്നേഷ്: നിന്നെ പോല്‍ വേറാരും ഇല്ല
By Ajmal MK
നീ എന്‍ ഉലക അഴകിയേ... നയന്‍താരയുടെ പുതിയ ചിത്രങ്ങളുമായി വിഘ്നേഷ്: നിന്നെ പോല്‍ വേറാരും ഇല്ല
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/wikkiofficial/
Share
നയന്‍താരയുടെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭർത്താവ് വിഘ്നേഷ്. നീ എന്‍ ഉലക അഴകിയേ.. ഉന്നൈ പോലെ ഒരുത്തി ഇല്ലയേ.. എന്നാണ് വിഘ്നേഷ് കുറിച്ചിരിക്കുന്നത്
2/12
Photo Credit: https://www.instagram.com/wikkiofficial/
Share
മലയാളത്തില്‍ നിന്ന് തുടങ്ങി തെന്നിന്ത്യ കീഴടക്കി സൂപ്പർ സ്റ്റാറായി വളർന്ന താരമാണ് നയന്‍താര. വർഷങ്ങളായി ആരാധകരുടെ പ്രിയപ്പെട്ട താരമാണ് നയന്‍സ്
3/12
Photo Credit: https://www.instagram.com/wikkiofficial/
Share
കൈരളി ടി വിയിൽ ഫോൺ-ഇൻ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു നയന്‍താര ആദ്യമായി പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തുന്നത്.
4/12
Photo Credit: https://www.instagram.com/wikkiofficial/
Share
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് താരം ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ചിത്രത്തില്‍ ജയറാമിന്റെ നായികയായി മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്.
5/12
Photo Credit: https://www.instagram.com/wikkiofficial/
Share
മോഹൻലാൽ നായകനായി അഭിനയിച്ച നാട്ടുരാജാവ് ആയിരുന്നു താരത്തിന്റെ രണ്ടാമത്തെ ചിത്രം. .
6/12
Photo Credit: https://www.instagram.com/wikkiofficial/
Share
പിന്നീട് ഫാസിൽ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്തിലും, പ്രമോദ് പപ്പൻ സംവിധാനം ചെയ്ത തസ്കരവീരനിലും, കമൽ സംവിധാനം ചെയ്ത രാപ്പകലിലും നയൻതാര അഭിനയിച്ചു
7/12
Photo Credit: https://www.instagram.com/wikkiofficial/
Share
ഇതേസമയത്ത് തന്നെയാണ് താരം തമിഴിലേക്കും അരങ്ങേറുന്നത്. . രജനികാന്തിൻറെ നായികയായി അഭിനയിച്ച ചന്ദ്രമുഖി, ശരത്കുമാറിൻറെ നായികയായി അഭിയിച്ച അയ്യാ തുടങ്ങിയവയായിരുന്നു ആദ്യ ചിത്രങ്ങള്‍
8/12
Photo Credit: https://www.instagram.com/wikkiofficial/
Share
അജിത്തിൻറെ നായികയായി അഭിനയിച്ച ബില്ലയിലൂടെ വമ്പന്‍ മേക്കോവറായിരുന്നു താരം നടത്തിയത്. പിന്നീട് അഭിനയ പ്രധാന്യവും ഗ്ലാമറുമുള്ള വേഷങ്ങള്‍ താരത്തെ തേടിയെത്തി
9/12
Photo Credit: https://www.instagram.com/wikkiofficial/
Share
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ് ഡയാന മറിയം കുര്യൻ എന്ന നയൻതാര ജനിച്ചത്.

Click it and Unblock the Notifications