Home / Photos
ഇങ്ങനുണ്ടോ ഒരു ലവ്, നയന്‍സിനെ ചുംബിച്ച് വിക്കി, ക്യൂട്ട് ലുക്കില്‍ ബാഴ്സലോണയിലേക്ക്; ചിത്രങ്ങള്‍ വൈറല്‍
By Vaisakhan MK
nayanthara and vignesh shivan flies to barcelona after taking break from films, pics goes viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/wikkiofficial/
Share
വിക്കിയുടെയും നയന്‍സിന്റെയും വെക്കേഷന് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചിത്രങ്ങള്‍ ഒരു ബ്രേക് കൊടുക്കുകയാണെന്ന് വിഘ്നേശ് ശിവന് കുറിച്ചു.
2/12
Photo Credit: https://www.instagram.com/wikkiofficial/
Share
നയന്‍താരയുടെ കൈകളില്‍ വിഘ്നേഷ് ചുംബിക്കുന്നുണ്ട്. ഇതാണ് ഇപ്പോള്‍ വൈറായിരിക്കുന്നത് ഇവര്‍ സ്പെയിനിലെ ബാഴ്സലോണയിലേത് പോലെ അവധി ആഘോഷിക്കാനാണ് പറന്നത്.
3/12
Photo Credit: https://www.instagram.com/wikkiofficial/
Share
ദക്ഷിണേന്ത്യയുടെ താരറാണിയാണ് നയന്‍താര. സംവിധായകന് വിഘ്നേശ് ശിവനുമായുള്ള നയന്‍സിന്റെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്
4/12
Photo Credit: https://www.instagram.com/wikkiofficial/
Share
വിവാഹത്തിന് ശേഷം പ്രണയാതുരമായ ചിത്രങ്ങളാണ് ഇരുവരും പങ്കുവെക്കുന്നത്. നേരത്തെ ഇരുവരുടെയും ഹണിമൂണ്‍ ട്രിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
5/12
Photo Credit: https://www.instagram.com/wikkiofficial/
Share
തായ്ലന്ഡിലാണ് വിഘ്നേശും നയന്‍താരയും ഹണിമൂണ്‍ ആഘോഷിച്ചത്. ഇരുവരും മാതൃകാ ദമ്പതിമാരാണെന്ന് ആരാധകര്‍ പറഞ്ഞിരുന്നു
6/12
Photo Credit: https://www.instagram.com/wikkiofficial/
Share
നയന്‍താരയെ ചേര്‍ത്തുപിടിച്ചാണ് വിഘ്നേശ് ഈ ചിത്രമെടുത്തത്. കണ്മണിയെന്നാണ് ആരാധകര്‍ നയന്‍താരയെ വിശേഷിപ്പിക്കുന്നത്. നടിയെ നന്നായി നോക്കുന്നയാളാണ് വിഘ്നേശെന്ന് ഇവര്‍ പറയുന്നു
7/12
Photo Credit: https://www.instagram.com/wikkiofficial/
Share
നയന്‍താരയുടെ വിവാഹം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും താരനിബിന്ധമായ ചടങ്ങായിരുന്നു. ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാന് വരെ ചടങ്ങിനെത്തിരുന്നു. ഈ ചിത്രം നയന്‍താര അടുത്തിടെയാണ് പുറത്തിറക്കിയത്
8/12
Photo Credit: https://www.instagram.com/wikkiofficial/
Share
ഇരുവരും ഇത്രയധികം പ്രണയത്തിലായിരുന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇരുവരുടെയും ഇന്റിമേറ്റ് രംഗങ്ങള്‍ ഫാന്‍സ് ഏറ്റെടുത്തിരിക്കുകയാണ്
9/12
Photo Credit: https://www.instagram.com/wikkiofficial/
Share
സംഗീത ചക്രവര്‍ത്തി എആര്‍ റഹ്മാനും നയന്‍താരയുടെ പരിപാടിക്കെത്തിയിരുന്നു. കുടുംബ സമേതമാണ് റഹ്മാന് എത്തിയത്

Click it and Unblock the Notifications