Home / Photos
നയന്‍താരയും വിഘ്നേഷും അടിച്ചുപൊളിക്കുകയാണ്; തായ്ലാന്റില് നിന്നുള്ള ചിത്രങ്ങള്‍
By Ashif N
നയന്‍താരയും വിഘ്നേഷും അടിച്ചുപൊളിക്കുകയാണ്; തായ്ലാന്റില് നിന്നുള്ള ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: Vignesh Shivan Instagram
Share
നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും ഹണിമൂണ്‍ ആഘോഷം തായ്ലാന്റില്
2/17
Photo Credit: Vignesh Shivan Instagram
Share
മലയാളത്തില്‍ ഗോള്‍ഡ്, തെലുങ്കില്‍ ഗോഡ് ഫാദര്‍, ബോളിവുഡില്‍ ജവാന് എന്നീ ചിത്രങ്ങളാണ് നയന്‍താരയുടേതായി ഇറങ്ങാനുള്ളത്.
3/17
Photo Credit: Vignesh Shivan Instagram
Share
തനിക്കൊപ്പം അഭിനയിച്ച എല്ലാ നടന്മാരെയും നയന്‍താര വിവാഹത്തിന് ക്ഷണിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും വിവാഹത്തിനെത്തി
4/17
Photo Credit: Vignesh Shivan Instagram
Share
സിനിമയില്‍ ബ്രേക്കെടുത്താണ് താരദമ്പതികള്‍ ഹണിമൂണ്‍ ആഘോഷിക്കുന്നത്
5/17
Photo Credit: Vignesh Shivan Instagram
Share
ഇതര ഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ നയന്‍താരയുടെ വളര്‍ച്ച അതിവേഗമായിരുന്നു
6/17
Photo Credit: Vignesh Shivan Instagram
Share
ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ള നടിയാണ് നയന്‍താര
7/17
Photo Credit: Vignesh Shivan Instagram
Share
വിവാഹ ശേഷം ചെന്നൈയിലെ താജ് ഹോട്ടലില്‍ നയന്‍താരയും വിഘ്നേഷും മാധ്യമങ്ങളെ കണ്ടിരുന്നു.
8/17
Photo Credit: Vignesh Shivan Instagram
Share
തായ്ലാന്റില് എന്റെ താരത്തിനൊപ്പം എന്നാണ് വിഘ്നേഷ് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്
9/17
Photo Credit: Vignesh Shivan Instagram
Share
ഈ മാസം ഒമ്പതിന് ചെന്നൈയിലെ മഹാബലിപുരത്തായിരുന്നു നയന്‍താരയുടെയും സംവിധായകന് വിഘ്നേഷ് ശിവന്റെയും വിവാഹം.


Click it and Unblock the Notifications