Home / Photos
വലന്‍സിയയില്‍ റൊമാന്റിക് ഡേറ്റുമായി നയന്‍സും വിക്കിയും, കിസ്സ് വാള് ലുക്ക് വൈറല്‍, ചിത്രങ്ങള്‍ കാണാം
By Vaisakhan MK
nayanthara and vignesh shivan kisswall pic in barcelona goes viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: https://www.instagram.com/wikkiofficial/
Share
നയന്‍താര ഇത്ര റൊമാന്റിക്കാണെന്ന് കരുതിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. വിവാഹത്തിന് ശേഷം താരം ആളാകെ മാറി പോയെന്നും കമന്റുകളുണ്ട്
2/15
Photo Credit: https://www.instagram.com/wikkiofficial/
Share
കിസ് വാള് എന്ന ഹാഷ്ടാഗോടെയാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ വിക്കി പങ്കുവെച്ചത്. ഇരുവരും ചിത്രത്തില്‍ സൂപ്പറായിട്ടുണ്ടെന്ന് ആരാധകര്‍ പറയുന്നു
3/15
Photo Credit: https://www.instagram.com/wikkiofficial/
Share
നോ പെയിന്‍ നോ സ്പെയിന് എന്ന ട്രോള്‍ വാക്യമാണ് വിഘ്നേശ് ഇതിനൊപ്പം കുറിച്ചത്. കൊവിഡ് കാലത്തെ കഠിനാധ്വാനത്തിന് ശേഷം ഇത്തരമൊരു അവധിക്കാലം ആവശ്യമായിരുന്നുവെന്ന് വിഘ്നേശ് കുറിച്ചു
4/15
Photo Credit: https://www.instagram.com/wikkiofficial/
Share
സ്പെയിനിലെ പ്രശസ്തമായ സഗ്രാഡ ഫമിലിയയിലും ഇവര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ലോകപ്രശസ്തമായ ക്രിസ്ത്യന്‍ പള്ളിയാണിത്.
5/15
Photo Credit: https://www.instagram.com/wikkiofficial/
Share
മികച്ച ഓര്മകള്ക്കായിട്ടാണ് ഈ യാത്രയെന്ന് വിഘ്നേശ് പറയുന്നു. കഠിനമായി അധ്വാനിക്കുകയും നല്ലൊരു യാത്ര പോവുകയും ചെയ്യുകയെന്നാണ് ഫേവറിറ്റെന്നും നയന്താരയ്ക്കൊപ്പമുള്ള ഈ ചിത്രത്തിനൊപ്പം താരം പറയുന്നുണ്ട്
6/15
Photo Credit: https://www.instagram.com/wikkiofficial/
Share
ബാഴ്സലോണയില്‍ അടിച്ചുപൊളിക്കുകയാണ് നയന്‍താരയും വിഘ്നേശ് ശിവനും. ഇരുവരുടെയും രണ്ടാമത്തെ ഹണിമൂണാണിത്
7/15
Photo Credit: https://www.instagram.com/wikkiofficial/
Share
നയന്‍താരയുടെ ഷാഡോ സെല്‍ഫിയാണ് വിഘ്നേശ് പുറത്തുവിട്ട പുതിയ ചിത്രങ്ങളിലൊന്ന്. കഴിഞ്ഞ ദിവസം ഇവര്‍ സ്വാതന്ത്ര്യ ദിനാഘോഷവും ബാഴ്സലോണയില്‍ വെച്ച് നടത്തിയിരുന്നു
8/15
Photo Credit: https://www.instagram.com/wikkiofficial/
Share
വന്‍ സ്റ്റൈലിഷ് ലുക്കിലാണ് നയന്‍താര ചിത്രത്തിലുള്ളത്. വിഘ്നേശിനൊപ്പം റൊമാന്റിക് ചിത്രങ്ങളും നടി ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്
9/15
Photo Credit: https://www.instagram.com/wikkiofficial/
Share
നയന്‍സിന്റെ ക്യൂട്ട്നെസ് ഒന്ന് കൂടിയിട്ടുണ്ടെന്ന് ആരാധകര്‍ കമന്റായി കുറിച്ചിട്ടുണ്ട്. ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമെന്നും കമന്റിട്ടവരുണ്ട്

Click it and Unblock the Notifications