Home / Photos
നയന്‍താരയുടെ വിവാഹം കാത്തിരിക്കുന്ന ആരാധകര്‍... വിഘ്നേശ് പുറത്തുവിട്ടത് മറ്റൊരു ക്യൂട്ട് ചിത്രം
By Ashif N
നയന്‍താരയുടെ വിവാഹം കാത്തിരിക്കുന്ന ആരാധകര്‍... വിഘ്നേശ് പുറത്തുവിട്ടത് മറ്റൊരു ക്യൂട്ട് ചിത്രം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/18
Photo Credit: Vignesh Shivan Instagram
Share
നയന്‍താര-വിഘ്നേശ് ചിത്രങ്ങള്‍
2/18
Photo Credit: Vignesh Shivan Instagram
Share
നയന്‍താരയുടെ അമ്മ ഓമന കുര്യന്റെ ജന്മദിനം ആഘോഷിക്കുന്ന നയന്‍താരയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് വിഘ്നേശ്
3/18
Photo Credit: Vignesh Shivan Instagram
Share
പ്രിയപ്പെട്ട ഓമന കുര്യന് അമ്മുവിന് ജന്മദിനാശംസകള്. നിങ്ങളെയും നിങ്ങളുടെ തങ്ക മനസിനെയും ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് വിഘ്നേശ് കുറിച്ചിരിക്കുന്നത്
4/18
Photo Credit: Vignesh Shivan Instagram
Share
അച്ഛന്റെ ആരോഗ്യകാര്യങ്ങള്‍ അടുത്തിടെ നയന്‍താര അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു.
5/18
Photo Credit: Vignesh Shivan Instagram
Share
നയന്‍താരയും വിഘ്നേശും തമ്മിലുള്ള വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു.
6/18
Photo Credit: Vignesh Shivan Instagram
Share
നയന്‍താരയും സംവിധായകന് വിഘ്നേശും അടുത്തിടെ ചില നിക്ഷേപങ്ങള്‍ നടത്തിയ വാര്‍ത്തയും വന്നിരുന്നു.
7/18
Photo Credit: Vignesh Shivan Instagram
Share
അച്ഛന്റെ അസുഖം മാറി അദ്ദേഹത്തെ പഴയപോലെ കണ്ടാല്‍ കൊള്ളാമെന്നുണ്ട് എന്നാണ് നയന്‍താര വിതുമ്പലോടെ അടുത്തിടെ പറഞ്ഞത്.
8/18
Photo Credit: Vignesh Shivan Instagram
Share
വിഘ്നേശ് ആണ് നയന്‍താരയുടെയും കുടുംബത്തിന്റയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറ്.
9/18
Photo Credit: Vignesh Shivan Instagram
Share
അഭിമുഖങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാറുള്ള നയന്‍താര സോഷ്യല്‍ മീഡിയയിലും അത്ര സജീവമല്ല


Click it and Unblock the Notifications