Home / Photos
നയന്‍താര-വിഘ്നേഷ് ശിവന് വിവാഹത്തിന് 30 പേര്‍ക്ക് മാത്രം ക്ഷണം; അതിഥികള്‍ ഇവരാണ്
By Ashif N
നയന്‍താര-വിഘ്നേഷ് ശിവന് വിവാഹത്തിന് 30 പേര്‍ക്ക് മാത്രം ക്ഷണം; അതിഥികള്‍ ഇവരാണ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Vignesh Shivan Instagram
Share
നയന്‍താര-വിഘ്നേഷ് ശിവന് വിവാഹം ജൂണ്‍ ഒമ്പതിന് നടക്കും
2/13
Photo Credit: Vignesh Shivan Instagram
Share
പത്തനംതിട്ടയിലെ തിരുവല്ല സ്വദേശിയാണ് നയന്‍താര. പിതാവ് വ്യോമസേനയില്‍ ആയിരുന്നതിനാല്‍ പല സംസ്ഥാനങ്ങളിലായിരുന്നു നയന്‍താരയുടെ വിദ്യാഭ്യാസം.
3/13
Photo Credit: Vignesh Shivan Instagram
Share
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് നയന്‍താര അറിയപ്പെടുന്നത്. 75ലധികം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
4/13
Photo Credit: Vignesh Shivan Instagram
Share
നയന്‍താരയും വിഘ്നേഷും തമ്മിലുള്ള വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു. ഡയാന മറിയം കുര്യന് എന്നാണ് നയന്‍താരയുടെ യഥാര്‍ഥ പേര്
5/13
Photo Credit: Vignesh Shivan Instagram
Share
തെന്നിന്ത്യയില്‍ ഏറ്റവും മൂല്യമുള്ള നായികയാണ് ഇന്ന് നയന്‍താര. ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയാണിവര്‍.
6/13
Photo Credit: Vignesh Shivan Instagram
Share
വിജയ്, അജിത്ത്, സൂര്യ, വിക്രം, രജനികാന്ത്, വിജയ് സേതുപതി, സാമന്ത തുടങ്ങിയവരെല്ലാം വിരുന്നിനെത്തും.
7/13
Photo Credit: Vignesh Shivan Instagram
Share
പ്രമുഖരായ 30 പേര്‍ക്കാണ് വിരുന്നിലേക്ക് ക്ഷണം എന്നാണ് പുതിയ റിപ്പോര്‍ട്ട്
8/13
Photo Credit: Vignesh Shivan Instagram
Share
ചെന്നൈയില്‍ സിനിമാ താരങ്ങള്‍ക്കായി പ്രത്യേക വിരുന്നും നയന്‍താരയും വിഘ്നേഷും ചേര്‍ന്ന് ഒരുക്കുന്നുണ്ട്.
9/13
Photo Credit: Vignesh Shivan Instagram
Share
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കുക


Click it and Unblock the Notifications