Home / Photos
കെട്ടിപ്പിടിച്ച് നയന്‍താരയും വിഘ്നേഷും; വര്‍ണം നിറയുന്ന ആകാശ പശ്ചാത്തലത്തില്‍... ചിത്രങ്ങള്‍ വൈറല്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/18
Photo Credit: Vignesh Shivan Instagram
Share
ദുബായില്‍ പുതുവര്‍ഷം ആഘോഷിച്ച് നയന്‍താരയും വിഘ്നേഷ് ശിവനും. താരങ്ങളുടെ പുതിയ വിശേഷങ്ങള്‍ അറിയാം
2/18
Photo Credit: Vignesh Shivan Instagram
Share
നയന്‍ താര, വിഘ്നേഷ്, നയന്‍താരയുടെ അമ്മ ഓമന
3/18
Photo Credit: Vignesh Shivan Instagram
Share
നയന്‍താരയും വിഘ്നേഷും നയന്‍താരയുടെ അമ്മയ്ക്കൊപ്പം
4/18
Photo Credit: Vignesh Shivan Instagram
Share
തെന്നിന്ത്യയിലെ താര റാണിയാണ് നയന്‍താര. നടിയുടെ വിവാഹ വാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍
5/18
Photo Credit: Vignesh Shivan Instagram
Share
ഇവരുടെ വിവാഹം ഈ വര്‍ഷമുണ്ടാകുമെന്നാണ് വാര്‍ത്തകള്‍
6/18
Photo Credit: Vignesh Shivan Instagram
Share
നയന്‍താര-വിഘ്നേഷ് ശിവന്...
7/18
Photo Credit: Vignesh Shivan Instagram
Share
നയന്‍താരയും സംവിധായകന് വിഘ്നേശും അടുത്തിടെ ചില നിക്ഷേപങ്ങള്‍ നടത്തിയ വാര്‍ത്തയും വന്നിരുന്നു.
8/18
Photo Credit: Vignesh Shivan Instagram
Share
ചില ജോലിത്തിരക്കുകളുണ്ട്. അത് കഴിഞ്ഞാല്‍ വിവാഹം എന്നാണ് അടുത്തിടെ വിഘ്നേഷ് പ്രതികരിച്ചത്.
9/18
Photo Credit: Vignesh Shivan Instagram
Share
നയന്‍താരയും വിഘ്നേഷും അടുത്തിടെ കൊച്ചിയില്‍ വന്നിരുന്നു


Click it and Unblock the Notifications