Home / Photos
നയന്‍താര കൊച്ചിയില്‍; കറുപ്പണിഞ്ഞ് വിഘ്നേഷും... താരദമ്പതികളുടെ ചിത്രങ്ങള്‍
By Ashif N
നയന്‍താര കൊച്ചിയില്‍; കറുപ്പണിഞ്ഞ് വിഘ്നേഷും... താരദമ്പതികളുടെ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Share
ഇപ്പോള്‍ കേരളത്തിലെത്തിയിരിക്കുകയാണ് നയന്‍താരയും വിഘ്നേഷ് ശിവനും
2/13
Share
നയന്‍താരയുട അച്ഛന് ആരോഗ്യ പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് അമ്മയും വിവാഹത്തിന് എത്തിയിരുന്നില്ല.
3/13
Share
മനസിനക്കരെ എന്ന സത്യന് അന്തിക്കാട് സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നയന്‍താരയുടെ വളര്‍ച്ച അതിവേഗമായിരുന്നു
4/13
Share
ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ള നടിയാണ് നയന്‍താര
5/13
Share
കഴിഞ്ഞ ദിവസം ചെന്നൈയിലെ താജ് ഹോട്ടലില്‍ നയന്‍താരയും വിഘ്നേഷും മാധ്യമങ്ങളെ കണ്ടിരുന്നു.
6/13
Share
മാതാപിതാക്കളെ കണ്ട് അനുഗ്രഹം വാങ്ങാനാണ് നയന്‍താരയും വിഘ്നേഷും കേരളത്തിലെത്തിയത്.
7/13
Share
കേരളത്തിലെത്തിയ താരദമ്പതികള്‍ മാധ്യമങ്ങളെ കണ്ടില്ല. പിന്നീട് കാണുമെന്നാണ് വിവരം.
8/13
Share
രണ്ടുദിവസം താരദമ്പതികള്‍ കേരളത്തിലുണ്ടാകുമെന്നാണ് വിവരം.
9/13
Share
നയന്‍താരയും വിഘ്നേഷും ഇടയ്ക്കിടെ കേരളത്തില്‍ വരികയും നടിയുടെ മാതാപിതാക്കളെ കണ്ട് മടങ്ങാറുമുണ്ട്.


Click it and Unblock the Notifications