Home / Photos
വാലന്റൈന്‍ ദിനത്തില്‍ അടിപൊളി ചിത്രങ്ങളുമായി നയന്‍താര; ആരും കൊതിക്കുന്ന ലുക്ക്
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: Vignesh Shivan Instagram
Share
വിഘ്നേഷ്-നയന്‍സിന്റെ വൈറല്‍ ചിത്രങ്ങള്‍ കാണാം
2/16
Photo Credit: Vignesh Shivan Instagram
Share
നയന്‍താരയാണ് തന്റെ വിവാഹ നിശ്ചയം കഴിഞ്ഞകാര്യം വെളിപ്പെടുത്തിയത്.
3/16
Photo Credit: Vignesh Shivan Instagram
Share
നയന്‍താരയും വിഘ്നേഷും നയന്‍താരയുടെ അമ്മയ്ക്കൊപ്പം
4/16
Photo Credit: Vignesh Shivan Instagram
Share
നയന്താരയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് പ്രണയദിനത്തില്‍ വിഘ്നേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
5/16
Photo Credit: Vignesh Shivan Instagram
Share
വാലന്റൈന്‍ ദിനത്തില്‍ വിഘ്നേഷ് ശിവന് പങ്കുവച്ച ചിത്രങ്ങള്‍ വൈറലായിരിക്കുന്നു.
6/16
Photo Credit: Vignesh Shivan Instagram
Share
ചില ജോലിത്തിരക്കുകളുണ്ട്. അത് കഴിഞ്ഞാല്‍ വിവാഹം എന്നാണ് അടുത്തിടെ വിഘ്നേഷ് പ്രതികരിച്ചത്.
7/16
Photo Credit: Vignesh Shivan Instagram
Share
വിഘ്നേഷ് ശിവന് സംവിധാനം ചെയ്യുന്ന കാത്തുവാക്കിലെ രണ്ടു കാതല്‍ എന്ന ചിത്രമാണ് നയന്‍താരയുടേതായി ഇറങ്ങാന്‍ പോകുന്നത്. സാമന്തയും വിജയ് സേതുപതിയുമുള്ള ചിത്രം ആരാധകര്‍ കാത്തിരിക്കുകയാണ്.
8/16
Photo Credit: Vignesh Shivan Instagram
Share
നയന്‍താരയും വിഘ്നേഷും മാസങ്ങള്‍ക്ക് മുമ്പ് ഒരുമിച്ച് കൊച്ചിയില്‍ വന്നിരുന്നു
9/16
Photo Credit: Vignesh Shivan Instagram
Share
തെന്നിന്ത്യയിലെ താര റാണിയാണ് നയന്‍താര. നടിയുടെ വിവാഹ വാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍


Click it and Unblock the Notifications