Home / Photos
നയൻതാരയെ ചേർത്ത് ചുംബിച്ച് വിഘ്നേശ്..വിവാഹ ചിത്രങ്ങൾ പുറത്ത്..വൈറൽ
By Rakhi
നയൻതാരയെ ചേർത്ത് ചുംബിച്ച് വിഘ്നേശ്..വിവാഹ ചിത്രങ്ങൾ പുറത്ത്..വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: https://www.instagram.com/p/CelN0rfvKoi/
Share
നയൻതാരയെ ചേർത്ത് ചുംബിച്ച് വിഘ്നേശ്..വിവാഹ ചിത്രങ്ങൾ പുറത്ത്..വൈറൽ
2/20
Photo Credit: https://www.instagram.com/p/CelN0rfvKoi/
Share
7 വർഷത്തെ പ്രണയത്തിനൊടുവിൽ സംവിധായകനും നിർമ്മാതാവുമായ വിഘ്നേഷ് ശിവനും നടി നയൻതാരയും വിവാഹിതരാവുന്നത്
3/20
Photo Credit: https://www.instagram.com/p/CelN0rfvKoi/
Share
ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്ത് റിസോർട്ടിൽ വെച്ചായിരുന്നു ചടങ്ങുകൾ
4/20
Photo Credit: https://www.instagram.com/p/CelN0rfvKoi/
Share
വൻ താരനിര തന്നെയാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്
5/20
Photo Credit: https://www.instagram.com/p/CelN0rfvKoi/
Share
അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമാണ് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്
6/20
Photo Credit: https://www.instagram.com/p/CelN0rfvKoi/
Share
മലയാളത്തിൽ നിന്നും നടൻ ദിലീപും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്
7/20
Photo Credit: https://www.instagram.com/p/CelN0rfvKoi/
Share
സിനിമാ ലോകത്ത് നിന്ന് ആരൊക്കെ ചടങ്ങിൽ പങ്കെടുത്തുവെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകർ
8/20
Photo Credit: https://www.instagram.com/p/CelN0rfvKoi/
Share
ചടങ്ങിൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ എത്തിയിരുന്നു
9/20
Photo Credit: https://www.instagram.com/p/CelN0rfvKoi/
Share
ഷാരൂഖ് ഖാനെ കൂടാതെ രജനികാന്ത്, ബോണി കപൂർ,കാർത്തി, മണിരത്നം, ഉദയനിധി സ്റ്റാലിൻ,ശാലിനി അജിത്ത്, കെ എസ് രവികുമാർ, മോഹൻ രാജ, വിജയ് സേതുപതി,വസന്ത് രവി, ശരത് കുമാർ, രാധിക ശരത് കുമാർ, കാർത്തി, വതാരകയും നടിയുമായ ദിവ്യ ദർശിനി തുടങ്ങിവരും ചടങ്ങിനെത്തിയിട്ടുണ്ട്.

Click it and Unblock the Notifications