Home / Photos
ഹൈവോള്‍ട്ടേജ് ചിരി, ആയിരം ബള്‍ബ് ഒരുമിച്ച് കത്തിയ പോലെ; നസ്രിയ സ്മൈലിംഗ് ബ്യൂട്ടി തന്നെ, ചിത്രങ്ങള്‍ വൈറല്‍
By Vaisakhan MK
nazriya fahadh laughing looks goes viral, fans call her laughing beauty
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/nazriyafahadh/
Share
നസ്രിയ ഫഹദിന്റെ പുതിയ ചിത്രങ്ങളിലെ ചിരിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. നസ്രിയയെന്നാല് ലാഫിംഗ് ബ്യൂട്ടിയാണെന്ന് ആരാധകര്‍ ഇതിനോടകം ഉറപ്പിച്ച് പറയുന്നു. ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്
2/13
Photo Credit: https://www.instagram.com/nazriyafahadh/
Share
പുതിയ ചിത്രത്തില്‍ ക്യൂട്ട്നെസ് ഒട്ടും കുറഞ്ഞിട്ടില്ല. ചിരിയേക്കാള്‍ മുകളിലാണ് ആ ലുക്ക് എന്ന് കമന്റുകളുണ്ട്
3/13
Photo Credit: https://www.instagram.com/nazriyafahadh/
Share
നസ്രിയയുടെ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അതിലും ചിരിയാണ് സ്പെഷ്യല്‍
4/13
Photo Credit: https://www.instagram.com/nazriyafahadh/
Share
ആയിരം ബള്‍ബുകള്‍ ഒരുമിച്ച് കത്തിയത് പോലെയുണ്ട് നസ്രിയയുടെ ചിരിയെന്നാണ് ആരാധകര്‍ പറയുന്നത്. കമന്റുകളും വൈറലായിട്ടുണ്ട്
5/13
Photo Credit: https://www.instagram.com/nazriyafahadh/
Share
നടി അര്‍ച്ചന കവി അടക്കമുള്ളവര്‍ ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. ഇതിന് എങ്ങനെ ലൈക്കും കമന്റും അടിക്കാതെ പോകുമെന്ന് ആരാധകര്‍ ചോദിക്കുന്നു
6/13
Photo Credit: https://www.instagram.com/nazriyafahadh/
Share
നസ്രിയ എന്ന് പറഞ്ഞാല്‍ ചിരിക്കുന്ന ഒരു മുഖമായിരിക്കും എല്ലാവരുടെയും മുന്നിലേക്ക് വരിക. നടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മുഴുവന്‍ അത്തരത്തിലുള്ള ചിത്രങ്ങളാണ്
7/13
Photo Credit: https://www.instagram.com/nazriyafahadh/
Share
ക്യൂട്ട്നെസ്സ് എന്ന് പറഞ്ഞാല്‍ ഈ ചിത്രത്തിലുള്ളതാണ്. ശരിക്കും കുറുമ്പത്തിയാണ് നസ്രിയയെന്ന് ആരാധകര്‍ പറയുന്നു
8/13
Photo Credit: https://www.instagram.com/nazriyafahadh/
Share
ക്വിര്ക്കിയായിട്ടുള്ള നസ്രിയയുടെ ചിത്രങ്ങള്‍ക്കാണ് ആരാധകര്‍ ഏറെയുള്ളത്. ഇതിലുള്ള എക്സ്പ്രഷന്‍സ് പൊളിയാണെന്ന് ആരാധകര്‍ പറയുന്നു
9/13
Photo Credit: https://www.instagram.com/nazriyafahadh/
Share
എല്ലാ ചിത്രത്തിലും ചിരി മസ്റ്റാണെന്ന് ആരാധകര്‍ പറയുന്നു. നസ്രിയയുടെ ട്രേഡ് മാര്‍ക്ക് തന്നെ ചിരിയാണെന്ന് കമന്റുകളുണ്ട്

Click it and Unblock the Notifications