Home / Photos
ക്യൂട്ട്നെസ് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍; മുത്തുമണിയാണ് നസ്രിയ, പൊളി നോട്ടമെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍
By Vaisakhan MK
nazriya fahadh new pic in black and white goes viral, fans praises her cuteness
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/nazriyafahadh/
Share
നസ്രിയയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആ ചിരി എവിടെയും പോയിട്ടില്ലെന്ന് കമന്റുകളുണ്ട്
2/12
Photo Credit: https://www.instagram.com/nazriyafahadh/
Share
നസ്രിയ ഉടന്‍ തന്നെ ഒരു മലയാള പടം ചെയ്യണമെന്നും അതിനായി കാത്തിരിക്കുകയാണെന്നും ആരാധകര്‍ പറയുന്നു. എന്നാണ് ഇനി അങ്ങനൊരു പടമുണ്ടാവുകയെന്നും ഇവര്‍ ചോദിക്കുന്നു
3/12
Photo Credit: https://www.instagram.com/nazriyafahadh/
Share
ഹെയര്‍സ്റ്റൈലും കോസ്റ്റിയൂമും നസ്രിയ തന്നെ തിരഞ്ഞെടുക്കുന്നതാണോ എന്ന് കമന്റുകളുണ്ട്. എല്ലാം ഓരോ ദിവസം കഴിയുന്തോറും സൂപ്പറായി വരികയാണെന്നും ഫാന്‍സ് പറഞ്ഞു
4/12
Photo Credit: https://www.instagram.com/nazriyafahadh/
Share
നസ്രിയയുടെ സൂപ്പര്‍ ക്യൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ട്രെന്‍ഡിംഗാണ്. നടി എപ്പോള്‍ ചിത്രം ഷെയര്‍ ചെയ്താലും ആരാധകര്‍ അത് ഏറ്റെടുക്കും
5/12
Photo Credit: https://www.instagram.com/nazriyafahadh/
Share
ചിരിയെന്നാല്‍ നസ്രിയയുടെ ചിരിയാണ് ഗംഭീരമെന്നും, ചിത്രത്തിലെ പ്രധാന ആകര്‍ഷണം തന്നെ ചിരിയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു
6/12
Photo Credit: https://www.instagram.com/nazriyafahadh/
Share
പൈജാമയ്ക്കും ബെഡ് ഷീറ്റിനും ഒരേ കളറാണെന്ന് പറഞ്ഞ് നസ്രിയ ഷെയര്‍ ചെയ്ത ഫണ്‍ പിക്കാണിത്. കണ്ടിട്ട് തന്നെ ചിരി വരുന്നുവെന്നായിരുന്നു ആരാധകരുടെ കമന്റ്
7/12
Photo Credit: https://www.instagram.com/nazriyafahadh/
Share
നസ്രിയയുടെ സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിംഗ് സബ്ജക്ടാണ്. പല സൂപ്പര്‍ താരങ്ങളും നടിയുടെ സെല്‍ഫിയില്‍ വന്നിട്ടുണ്ട്
8/12
Photo Credit: https://www.instagram.com/nazriyafahadh/
Share
നസ്രിയ അധികവും ഒറ്റയ്ക്കാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഫഹദ് ഫാസില്‍ എവിടെയെന്നും ഷൂട്ടിങ് തിരക്കിലാണോയെന്നും കമന്റുകളുണ്ട്
9/12
Photo Credit: https://www.instagram.com/nazriyafahadh/
Share
തെലുങ്ക് ചിത്രം അണ്ടേ സുന്ദരനായിക്കിയും അതിന്റെ മലയാളം ആഹാ സുന്ദരായും പൊളിച്ചുവെന്നും, നസ്രിയയുടെ പ്രകടനം ഏറെ ചിരിപ്പിച്ചുവെന്നും ആരാധകര്‍ പറയുന്നു

Click it and Unblock the Notifications