Home / Photos
ഇതെന്ത് കാര്‍ട്ടൂണ്‍ ചാനലോ, പാര്‍ട്ടി ലുക്കില്‍ നസ്രിയ, ക്യൂട്ട്നെസ് വിട്ടിട്ടില്ല, വൈറലായി ചിത്രങ്ങള്‍
By Vaisakhan MK
nazriya fahadh tattoos with a cartoon on face goes viral, fans call her cartoon channel
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/nazriyafahadh/
Share
നസ്രിയയുടെ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മുഖത്ത് കാര്‍ട്ടൂണ്‍ ടാറ്റു ചെയ്യുന്നതിന്റെ ലുക്കാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്
2/12
Photo Credit: https://www.instagram.com/nazriyafahadh/
Share
എല്ലാ കിഡ്സ് പാര്‍ട്ടിയിലും താന്‍ ഇങ്ങനെയാണെന്ന് നസ്രിയ കുറിച്ചിട്ടുണ്ട്. ഇതെന്താ കാര്‍ട്ടൂണ്‍ ചാനലോ എന്ന് ട്രോളായി ആരാധകര്‍ ചോദിക്കുന്നു.
3/12
Photo Credit: https://www.instagram.com/nazriyafahadh/
Share
ക്യൂട്ട് ലുക്കില്‍ നസ്രിയയെ ആര്‍ക്കെങ്കില്‍ പിന്നിലാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അത്രയ്ക്ക് ഗംഭീരമാണ് താരത്തിന്റെ ലുക്ക്
4/12
Photo Credit: https://www.instagram.com/nazriyafahadh/
Share
ഒരു ഗ്ലാസ് കൂടി മുഖത്ത് വന്നാല്‍ പിന്നെ പറയുകയേ വേണ്ട. നിവിന്‍ പോളി പറഞ്ഞത് പോലെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല സാറേ എന്നത് പോലെയാവും
5/12
Photo Credit: https://www.instagram.com/nazriyafahadh/
Share
ഏത് ഡ്രെസ്സിനും പോന്നൊരു ചിരി നസ്രിയക്ക് ഉണ്ട് എന്നതാണ് സത്യം. അത്ര വസ്ത്രധാരണത്തിനൊപ്പം താരത്തിന്റെ ലുക്ക് കൂടി വര്‍ധിപ്പിക്കുന്നതാണ്
6/12
Photo Credit: https://www.instagram.com/nazriyafahadh/
Share
ഷോട്ട് ഹെയര്‍ മുതല്‍ ലോങ് ഹെയര്‍ വരെ നസ്രിയയുടെ വിവിധ ലുക്കിലുണ്ടാവാറുണ്ട്. ഇപ്പോഴും ആ കുട്ടിത്തം നസ്രിയയിലുണ്ട് എന്ന് ആരാധകര്‍ പറയുന്നു
7/12
Photo Credit: https://www.instagram.com/nazriyafahadh/
Share
മലയാളത്തില്‍ ഉടനെ ഒരു സിനിമ ചെയ്യുമോ എന്നാണ് നസ്രിയയോട് ആരാധകര്‍ ചോദിക്കുന്നത്. അടുത്തിടെ തെലുങ്കിലാണ് അവസാനമായി നസ്രിയയെ കണ്ടത്
8/12
Photo Credit: https://www.instagram.com/nazriyafahadh/
Share
ഹൊ ഈ ലുക്കില്‍ ആരും വീണുപോകും. വേറുതേയല്ല അന്യഭാഷാ സംവിധായകര്‍ നസ്രിയയുടെ അഭിനയ മികവ് തേടി കേരളത്തിലെത്തുന്നത്. അമ്മാതിരി ക്യൂട്ട്നെസ്സ് അല്ലേ വാരിവിതറുന്നത്
9/12
Photo Credit: https://www.instagram.com/nazriyafahadh/
Share
തെലുങ്കില്‍ അണ്ടേ സുന്ദരാനികിയായിരുന്നു നസ്രിയയുടെ അവസാന ചിത്രം. ഈച്ചയിലെ നായകന് നാനിയാണ് ഈ ചിത്രത്തിലെയും നായകന്. നസ്രിയയുടെ പ്രകടനവും ഏറ്റെ ശ്രദ്ധിക്കപ്പെട്ടിരുന്നു

Click it and Unblock the Notifications