Home / Photos
ഡിക്യുവിന്റെ ബര്‍ത്ത്ഡേ പോസ് കളറാക്കി നസ്രിയ, ഫഹദും ഫ്രെയിമില്‍, ഒന്നൊന്നര ചിത്രങ്ങള്‍
By Vaisakhan MK
nazriya fahadh wishes dulquer salmaan on birthday with friends selfie, pics goes viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/nazriyafahadh/
Share
ദുല്‍ഖറും ഫഹദും അമാലും ഉള്ള സെല്‍ഫിയാണ് ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ നസ്രിയ പങ്കുവെച്ചത്. അമാല്‍ ഇല്ലാതെ തനിക്കൊന്നും ചെയ്യാനാവില്ലെന്നും, ദുല്‍ഖര്‍ പ്രിയപ്പെട്ട ബം ആണെന്നും നസ്രിയ കുറിച്ചു
2/12
Photo Credit: https://www.instagram.com/nazriyafahadh/
Share
ദുല്‍ഖറിന്റെ പിറന്നാള്‍ ദിനമായിരുന്നു വ്യാഴാഴ്ച്ച. മലയാള സിനിമയിലെ പ്രമുഖര്‍ താരത്തിന് ആശംസയറിയിച്ചു. പ്രിയ സുഹൃത്ത് പൃഥ്വിരാജിന്റെ ആശംസയും വൈറലായിരിക്കുകയാണ്
3/12
Photo Credit: https://www.instagram.com/nazriyafahadh/
Share
നിവിന്‍ പോളിയും ദുല്‍ഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആശംസയറിയിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ ഡേയ്സിന്റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളാണ് നിവിന്‍ പങ്കുവെച്ചത്
4/12
Photo Credit: https://www.instagram.com/nazriyafahadh/
Share
നടന് സണ്ണി വെയിനും ദുല്‍ഖറിന് ആശംസയറിയിച്ചിട്ടുണ്ട്. സണ്ണിയും ദുല്‍ഖറും സിനിമയില്‍ ഒരുമിച്ച് അരങ്ങേറ്റം കുറിച്ചവരാണ്. കുറുപ്പിന്റെ സെറ്റിലെ ചിത്രമാണ് സണ്ണി വെയിന്‍ പങ്കുവെച്ചത്
5/12
Photo Credit: https://www.instagram.com/nazriyafahadh/
Share
നസ്രിയയുടെ പിറന്നാള്‍ പോസ്റ്റാണ് ഏറ്റവും ട്രെന്‍ഡിംഗായിരിക്കുന്നത്. ഇരുവരും ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്
6/12
Photo Credit: https://www.instagram.com/nazriyafahadh/
Share
നസ്രിയയുടെ ക്യൂട്ട് ലുക്കിലുള്ള കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. നടിയുടെ ചിരി തന്നെയാണ് ഈ ചിത്രത്തിലെയും ആകര്‍ഷണം
7/12
Photo Credit: https://www.instagram.com/nazriyafahadh/
Share
അടുത്തിടെയാണ് നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒടിടിയിലെത്തിയത്. വന്‍ പ്രതികരണമാണ് നടിയുടെ പ്രകടനത്തിന് ലഭിക്കുന്നത്
8/12
Photo Credit: https://www.instagram.com/nazriyafahadh/
Share
നസ്രിയയുടെ ഒരു റൊമാന്റിക് ചിത്രം ഇനി എന്നാണ് മലയാളത്തില്‍ പ്രതീക്ഷിക്കാവുന്നതെന്ന് ആരാധകര്‍ ചോദിക്കുന്നു. ഇതിന് നടി മറുപടിയൊന്നും തന്നിട്ടില്ല
9/12
Photo Credit: https://www.instagram.com/nazriyafahadh/
Share
ദുല്‍ഖറും പൃഥ്വിരാജുമായുമായുള്ള സൗഹൃദം പലപ്പോഴും നസ്രിയ തുറന്നുവെച്ചിട്ടുണ്ട്. ഡിയര്‍ ബം എന്നാണ് നസ്രിയ ദുല്‍ഖറിനെ വിളിക്കാറുള്ളത്

Click it and Unblock the Notifications