Home / Photos
നസ്രിയ ഫഹദിനൊപ്പം; ഈദ് മുബാറക്ക് ചിത്രങ്ങൾ പങ്കിട്ട് താരങ്ങൾ; ഫോട്ടോസ് വൈറൽ
By Athira Sh
നസ്രിയ ഫഹദിനൊപ്പം; ഈദ് മുബാറക്ക് ചിത്രങ്ങൾ പങ്കിട്ട് താരങ്ങൾ; ഫോട്ടോസ് വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: nazriya instagram
Share
ആശംസകള്‍ നേര്‍ന്നായിരുന്നു ഫോട്ടോസ് എത്തിയത്
2/10
Photo Credit: nazriya instagram
Share
ഈദ് മുബാറക്ക് ചിത്രങ്ങളാണ് പങ്കിട്ടിരിക്കുന്നത്
3/10
Photo Credit: nazriya instagram
Share
ഇരുവരും ചേര്‍ന്നെടുത്ത വിവിധ സെല്‍ഫി ഫോട്ടോകൾ വൈറൽ ആയി
4/10
Photo Credit: nazriya instagram
Share
ഈദ് മുബാറക്ക് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം എത്തിയത്
5/10
Photo Credit: nazriya instagram
Share
നസ്രിയ തന്റെ പ്രൊഫെഷണൽ ജീവിതം തുടങ്ങിയത് ഒരു ടെലിവിഷൻ ചാനലിൽ അവതാരികയായി
6/10
Photo Credit: nazriya instagram
Share
നസ്രിയ നായിക വേഷത്തിൽ എത്തുന്ന ആദ്യത്തെ തെലുങ്ക് ചിത്രമാണ് 'അണ്ടേ സുന്ദരാനികി'
7/10
Photo Credit: nazriya instagram
Share
പളുങ്ക് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയ രംഗത്തേക്ക് ചുവടെടുത്തു
8/10
Photo Credit: nazriya instagram
Share
ഇപ്പോൾ ചലച്ചിത്ര നിർമ്മാണ രംഗത്തേക്കും താരം ശ്രദ്ധചെലുത്താറുണ്ട്
9/10
Photo Credit: nazriya instagram
Share
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടിമാരി ഒരാളാണ് താരം


Click it and Unblock the Notifications