Home / Photos
ദുല്‍ഖറുണ്ട്, ഫഹദുണ്ട്, പിന്നെ അമാലുവും നസ്രിയയും: വൈറലായി ചിത്രങ്ങള്‍
By Ajmal MK
ദുല്‍ഖറുണ്ട്, ഫഹദുണ്ട്, പിന്നെ അമാലുവും നസ്രിയയും: വൈറലായി ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/nazriyafahadh/
Share
ദുൽഖറിനും അമാലിനും ഫഹദിനുമൊപ്പമുള്ള ചിത്രവുമായി നസ്രിയ
2/12
Photo Credit: https://www.instagram.com/nazriyafahadh/
Share
നസ്രിയ പങ്കുവെച്ച ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു
3/12
Photo Credit: https://www.instagram.com/nazriyafahadh/
Share
മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്
4/12
Photo Credit: https://www.instagram.com/nazriyafahadh/
Share
ദുൽഖറിന്റെ മകൾ മറിയത്തിന്റെ അഞ്ചാം ജന്മദിനമാഘോഷിക്കാൻ ഒത്തുചേർന്നതായിരുന്നു സിനിമ രംഗത്തെ സുഹൃത്തുക്കള്‍
5/12
Photo Credit: https://www.instagram.com/nazriyafahadh/
Share
ഫഹദ് ഫാസിലും നസ്രിയയും ദുൽഖർ സൽമാനും സുഹൃത്തുക്കളാണ്.
6/12
Photo Credit: https://www.instagram.com/nazriyafahadh/
Share
ഒരു കുടുംബചിത്രം എന്ന അടിക്കുറിപ്പാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്
7/12
Photo Credit: https://www.instagram.com/nazriyafahadh/
Share
മറിയം അമീറയുടെ കുട്ടിക്കാല ഫോട്ടോ ഷെയര്‍ ചെയ്ത് ആശംസകളും നസ്രിയ നേർന്നിട്ടുണ്ട്.
8/12
Photo Credit: https://www.instagram.com/nazriyafahadh/
Share
മാതാപിതാക്കളുമായി എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ എങ്ങോട്ട് ഓടി വരണമെന്ന് അറിയാലോ എന്ന രസകരമായ വാചകത്തോടെയാണ് നസ്രിയുടെ കുറിപ്പ്
9/12
Photo Credit: https://www.instagram.com/nazriyafahadh/
Share
ദുല്‍ഖറിന്റെ കുടുംബവുമായി ഏറെ അടുപ്പമുള്ള ഫഹദും നസ്രിയയും എല്ലാ വിശേഷ അവസരങ്ങളിലും കുടുംബാംഗങ്ങള്‍ക്കൊപ്പം ഒത്തുകൂടാറുണ്ട്.

Click it and Unblock the Notifications