Home / Photos
സ്ലീവ് ലെസ് സാരിയിലും ക്യൂട്ടായി നസ്രിയ: ഏറ്റെടുത്ത് ആരാധകർ
By Ajmal MK
സ്ലീവ് ലെസ് സാരിയിലും ക്യൂട്ടായി നസ്രിയ: ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: https://www.instagram.com/p/CegT9IoPhN8/?igshid=YmMyMTA2M2Y%3D
Share
വൈറലായി നസ്രിയ നസീമിന്റെ പുതിയ ചിത്രങ്ങള്‍
2/17
Photo Credit: https://www.instagram.com/p/CegT9IoPhN8/?igshid=YmMyMTA2M2Y%3D
Share
സ്ലീവ് ലെസ് സാരിയിലുള്ള ലുക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്
3/17
Photo Credit: https://www.instagram.com/p/CegT9IoPhN8/?igshid=YmMyMTA2M2Y%3D
Share
അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്ന താരം അടുത്തിടെ നിരവധി ഫോട്ടോ ഷൂട്ടുകള്‍ പങ്കുവെച്ചിട്ടുണ്ട്..
4/17
Photo Credit: https://www.instagram.com/p/CegT9IoPhN8/?igshid=YmMyMTA2M2Y%3D
Share
ചിത്രത്തിനെല്ലാം മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്
5/17
Photo Credit: https://www.instagram.com/p/CegT9IoPhN8/?igshid=YmMyMTA2M2Y%3D
Share
ടെലിവിഷന്‍ റിയാലിറ്റി ഷോ അവതാരികയായി പ്രേക്ഷകർക്ക് മുന്നിലെത്തി ബാലതാരമായി സിനിമയിലെത്തി തെന്നിന്ത്യയിലെ തന്നെ പ്രമുഖ നായികാ നടിയായി വളർന്ന താരമാണ് നസ്രിയ നസ്റിന്.
6/17
Photo Credit: https://www.instagram.com/p/CegT9IoPhN8/?igshid=YmMyMTA2M2Y%3D
Share
മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത പളുങ്കാണ് താരത്തിന്റെ ആദ്യം ചിത്രം.
7/17
Photo Credit: https://www.instagram.com/p/CegT9IoPhN8/?igshid=YmMyMTA2M2Y%3D
Share
മമ്മൂട്ടിയോടൊപ്പം തന്നെ പ്രമാണി എന്ന ചിത്രത്തിലും മോഹന്ലിനോടൊപ്പം ഒരുനാള്‍ വരും എന്ന ചിത്രത്തിലും ബാലതാരമായി നസ്രിയ അഭിനയിച്ചു.
8/17
Photo Credit: https://www.instagram.com/p/CegT9IoPhN8/?igshid=YmMyMTA2M2Y%3D
Share
മാഡ് ഡാഡ് ആയിരുന്നു നസ്രിയ നായികയായി അരങ്ങേറ്റം കുറിച്ച ആദ്യം ചിത്രം
9/17
Photo Credit: https://www.instagram.com/p/CegT9IoPhN8/?igshid=YmMyMTA2M2Y%3D
Share
നേരത്തില്‍ നിവിന്‍ പോളിയുടെ നായികയായ നടി ഇതേ ചിത്രത്തിന്റെ റിമേക്കിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.

Click it and Unblock the Notifications